യൂണിസിസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉടമസ്ഥതയിലുള്ള ഇലഞ്ഞി വിസാറ്റ് എൻജിനീയറിംങ് കോളേജിൽ അധ്യാപക പരിശീലനം നടന്നു. വിസാറ്റ് എൻജിനീയറിങ് കോളേജിലെ ഇന്ത്യേണൽ ക്വാളിറ്റി അഷുറൻസ് സെല്ലിന്റെ സഹകരണത്തോടെ സയൻസ് ആൻഡ് എഞ്ചിനീയറിങ് ഡിപ്പാർട്ട്മെന്റ് നേതൃത്വത്തിൽ നടന്ന പരിശീലന പരിപാടി രാമപുരം മാർ അഗസ്തീനോസ് മുൻ മാനേജർ ഡോ.ഫാ.ജോർജ് ഞാറക്കുന്നേൽ ഉദ്ഘാടനം ചെയ്തു. മൂലമറ്റം ബിഷപ്പ് വയലിൽ മെഡിക്കൽ സെന്ററിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.എബ്രഹാം ബോസ് പരിശീലന ക്ലാസ് നയിച്ചു. വിദ്യാർത്ഥികൾക്ക് എങ്ങനെ ഫലപ്രദമായ പരിശീലനം നൽകാം, സ്ട്രെസ് Read More…