Teekoy

സാങ്കേതിക മേഖലയിൽ കൂടുതൽ യുവതി യുവാക്കളെ കേരളത്തിന് സംഭാവന നൽകാൻ സർക്കാർ സാങ്കേതിക വിദ്യാഭ്യസ സ്ഥാപനങ്ങൾക് സാധിക്കുന്നു – ഡോ.ആർ ബിന്ദു

ഈരാറ്റുപേട്ട : സാങ്കേതിക മേഖലയിൽ കൂടുതൽ യുവതി യുവാക്കളെ കേരളത്തിന് സംഭാവന ചെയ്യാൻ സർക്കാർ സാങ്കേതിക വിദ്യാഭ്യസ സ്ഥാപനങ്ങൾക് സഹായമാകുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ജനജീവിതം മെച്ചപെടുത്തുന്നതിന് ആവിശ്യമായ സാങ്കേതിക വിദ്യകൾ, നൂതന ആശയങ്ങൾ ലഭിക്കുന്നതിനും , അത് നടപ്പിലാക്കുവാൻ ആവിശ്യമായ എല്ലാ സഹായങ്ങളും സംസ്ഥാന സർക്കാർ സ്കൂളിലൂടെ നടപ്പിലാക്കുന്നു. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾ നിർമിക്കുന്ന ഉല്പനങ്ങൾ സർക്കർ സാഹയത്തോടെ വിപണിയിലെത്തിച്ചു വിദ്യാർത്ഥികളെ സംരംഭകരക്കുന്നുവെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത് വകുപ്പ് Read More…

Teekoy

നാലു പത്തിന്റാണ്ടിനൊടുവിൽ സ്വന്തം കെട്ടിടം എന്ന സ്വാപനം സാക്ഷാൽകാരത്തിൽ തീക്കോയി ഗവണ്മെന്റ് ടെക്‌നികൽ ഹൈ സ്കൂൾ

തീക്കോയി: നാലു പത്തിന്റാണ്ടിനൊടുവിൽ സ്വന്തം കെട്ടിടം എന്ന സ്വാപനം സാക്ഷാൽകാരത്തിൽ തീക്കോയി ഗവണ്മെന്റ് ടെക്‌നികൽ ഹൈ സ്കൂൾ. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ആദ്യത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് തീക്കോയി ഗവണ്മെന്റ് ടെക്‌നികൽ സ്കൂൾ. 1983 ൽ സ്ഥാപിതമായ സ്കൂൾ 1984ൽ തീക്കോയിലെ വാടക കെട്ടിടത്തിലാണ് പ്രവർത്തനമാരംഭിച്ചത്. 8, 9,10 ക്ലാസു കളിലായി 145 വിദ്യാർത്ഥികളും 43അദ്ധ്യാപക, അനദ്ധ്യാപകരുമുള്ള സ്കൂൾ നിലവിൽ സ്കൂൾ പ്രവർത്തിക്കുന്നത് രണ്ടു സ്ഥലത്തായിട്ടാണ്. എല്ലാ പരിമിത സൗകര്യങ്ങളും മറികടന്നു കഴിഞ്ഞ 18 വർഷമായി തുടർച്ചയായി Read More…