Erattupetta

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ കോളേജ് ഡേ ആഘോഷങ്ങൾ

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ 2022 – 23 വർഷത്തെ കോളേജ് ഡേ ആഘോഷങ്ങൾ നടന്നു. അഘോഷങ്ങളുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്‌റ്റുഡൻസ്സ് യൂണിയൻ ചെയർമാൻ സൽമാൻ ബിൻ നവാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ്‌ ബർസാർ ഫാ ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉച്ച Read More…

Erattupetta

അനീമിയക്കെതിരെ അരുവിത്തുറ കോളേജിൽ ബോധവൽകരണവും പരിശോധനാ ക്യാമ്പും

അരുവിത്തുറ: വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് എന്ന മുദ്രാവാക്യവുമായി അരോഗ്യവകുപ്പിന്റെ ആരോഗ്യകേരളം പദ്ധതിയുടെ ഭാഗമായാണ് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ ബോധവൽക്കരണ ക്യാംപയിൻ സഘടിപ്പിച്ചത്. ക്യാപം യിന്റെ ഉദ്ഘാടനം കോളേജ്‌ പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫ് നിർവഹിച്ചു. വിദ്യാർത്ഥിനികൾക്കിടയിൽ ബോധവത്ക്കരണ പ്രോഗ്രാമിന്റെ ഭാഗമായി കലാമണ്ഡലം മണലൂർ ഗോപിനാഥ് അനീമിയ യെക്കുറിച്ചുള്ള ഓട്ടൻതുള്ളൽ അവതരിപ്പിച്ചു. ഡോ. ജിലു ആനി ജോൺ, റവ.ഫാ. ബിജു കുന്ന യ്ക്കാട്ട്, ജില്ലാ മെഡിക്കൽ ഓഫീസ് ഡപ്യൂട്ടി മീഡിയാ ഓഫീസർ ജോസ് അഗസ്റ്റ്യൻ, നാഷണൽ Read More…

Erattupetta

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ യുവജന ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു

അരുവിത്തുറ: ലയൺസ് ഡിസ്ട്രിക്ട് 318 B- യുടെ യൂത്ത് എംപവർമെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി ലയൺസ്‌ ക്ലബ് കുട്ടനാട് ഓവർസീസിന്റെയും അരുവിത്തുറ സെന്റ് ജോർജ് കോളേജ് യൂണിയന്റെയും നേതൃത്വത്തിൽ കോളേജിലെ വിദ്യാർത്ഥികൾക്കായി ‘നേതൃത്വത്തിലേക്കുള്ള വഴി എന്ന വിഷയത്തിൽ യുവജന ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച യോഗം കോളേജ് മാനേജർ അഗസ്റ്റിൻ പാലക്കാപറമ്പിൽ ഉദ്ഘാടനം ചെയ്തു. സെമിനാറിൽ ബർസാർ ഫാ . ബിജു കുന്നക്കാട്ട് ലയൺസ് ഡിസ്ട്രിക്ട് പ്രോഗ്രാം കോഓർഡിനേറ്റർ Read More…

Erattupetta

രസതന്ത്ര വിസ്മയങ്ങളുടെ ചെപ്പു തുറന്ന് അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ കെമിസോൾ 2023 എക്സിബിഷൻ

അരുവിത്തുറ: ദേശീയ ശാസ്ത്ര ദിനത്തോടനുബദ്ധിച്ച് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ രസതന്ത്രത്തിന്റെ നിറക്കൂട്ടുകളുമായി കെമിസോൾ രസതന്ത്ര പ്രദർശനം സംഘടിപ്പിച്ചു സ്ക്കൂൾ കുട്ടികൾക്കായി തയ്യാറാക്കിയ പ്രദർശനത്തിൽ വിവിധ തരം ശാസ്ത്ര വിസ്മയങ്ങളാണ് ഒരുക്കിയത്. ഡാൻസിങ്ങ് ഫ്ലെയിം , കെമിക്കൽ വോൾക്കാനോ , ഗ്രീൻ ഫയർ , കെമിക്കൽ ജ്യൂസ് തുടങ്ങി ആകർഷകമായ നിരവധി പരീക്ഷണങ്ങളിലൂടി വിദ്യാർത്ഥികളിൽ ശാസ്ത്ര അവബോധം സൃഷ്ടിച്ചു. രാവിലെ 10.30 തിന് ആരംഭിച്ച പ്രദർശനം കോളേജ്‌ പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫ് ഉദ്ഘാടനം ചെയ്തു. Read More…

Erattupetta

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ഓട്ടോമേറ്റഡ് വെതർ സ്റ്റേഷൻ

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ഓട്ടോമേറ്റഡ് വെതർ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു. സംരംഭത്തിന്റെ ഉദ്ഘാടനം സി.ഡബ്ള്യു. ആർ. ഡി.എം സീനിയർ പ്രിൻസിപ്പൽ സയൻറ്റിസ്റ്റും മേധാവിയുമായ ഡോ സെലിൻ ജോർജ് നിർവഹിച്ചു. പ്രദേശത്തിന്റെ താപനില, മഴസാദ്ധ്യത, കാറ്റിന്റെ വേഗം, പ്രകൃതി ദുരന്തസാദ്ധ്യതകൾ തുടങ്ങി കാലാവസ്ഥ സംബന്ധിച്ച പൂർണ്ണമായ വിവരങ്ങൾ ഒട്ടോമേറ്റഡ് വെതർ സ്റ്റേഷനിലൂടെ അറിയാൻ കഴിയും. കോളേജ് മാനേജർ വെരി റവ ഡോ അഗസ്‌റ്റ്യൻ പാലക്കാപറമ്പിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രിൻസിപ്പൽ പ്രൊഫ: ഡോ.സിബി ജോസഫ് , ബർസാറും Read More…

Erattupetta

റവ ഫാ ജോർജ് പുല്ലുകാലായിലിന് അരുവിത്തുറ കോളേജിന്റെ സ്‌നേഹോഷ്മള യാത്രയയപ്പ്

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിന്റെ ബർസാറും കോഴ്സ് കോർഡിനേറ്ററുമായി കഴിഞ്ഞ ആറ് വർഷക്കാലം സേവനമനുഷ്ഠിച്ച ശേഷം പാലാ രൂപതാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസി അസിസ്റ്റന്റ് സെക്രട്ടറിയായി സ്ഥലം മാറി പോകുന്ന റവ ഫാ ജോർജ് പുല്ലുകാലായിലിന് യാത്രയയപ്പ് നൽകി. കോളേജ് മാനേജർ വെരി.റവ.ഡോ അഗസ്റ്റ്യൻ പാലയ്ക്കാപറമ്പിൽ ചടങ്ങിൽ കോളേജിന്റെ ആദരവും സ്നേഹോപഹാരവും അദ്ദേഹത്തിനു കൈമാറി. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ: ഡോ സിബി ജോസഫ്, മുൻ പ്രിൻസിപ്പൽമാരായ ഡോ. എം വി ജോർജ്കുട്ടി, ഡോ റെജി Read More…

Erattupetta News

അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ മോഡല്‍ പാര്‍ലമെന്റ്.

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് പൊളിറ്റിക്ക്സ്സ് ഡിപ്പാര്‍ട്ടുമെന്റിന്റെയും ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സിന്റെയും അഭിമുഖ്യത്തില്‍ മോഡല്‍ പാര്‍ലമെന്റ് ജനുവരി 25ന് സംഘടിപ്പിക്കുന്നു. മോഡല്‍ പാര്‍ലമെന്റിന്റെ ഉദ്ഘാടനം കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ ഡോ സിബി ജോസഫ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കോളേജ് ബര്‍സാറും കോഴ്‌സ് കോര്‍ഡിനേറ്ററുമായ ഫാ ജോര്‍ജ് പുല്ലുകാലായില്‍, വൈസ് പ്രിന്‍സിപ്പാള്‍ ഡോ ജിലു ആനി ജോണ്‍, പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി ഡോ ബേബി സെബാസ്റ്റിയന്‍, അദ്ധ്യാപകരായ ഡോ തോമസ് മാത്യു, സിറിള്‍ സൈമണ്‍ Read More…

Erattupetta

അരുവിത്തുറ കോളേജിൽ പൂർവ്വവിദ്യാർത്ഥി സംഗമം

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ പൂർവ്വവിദ്യാർത്ഥികളുടെ സംഗമം കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. 1965 മുതലുള്ള പ്രീഡിഗ്രി ബാച്ചുകളുടെയും പിന്നീടുള്ള ബിരുദ ബിരുദാനന്തര ബാച്ചുകളുടെയും സംഗമമാണ് നടന്നത്. രാവിലെ 10 ന് കോളേജ് ഓഡിറ്റോറിയത്തിൽ ആരംഭിച്ച സമ്മേളനം കോളേജ് മാനേജർ വെരി റവ ഡോ അഗസ്റ്റ്യൻ പാലക്കാപറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എം എൽ എ .പി സി ജോർജ് , മുൻ പി എസ്സ് Read More…

Erattupetta

അരുവിത്തുറ കോളേജിൽ പൂർവ്വവിദ്യാർത്ഥി സംഗമം

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ പൂർവ്വവിദ്യാർത്ഥികളുടെ സംഗമം ഇന്ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. 1965 മുതലുള്ള പ്രീഡിഗ്രി ബാച്ചുകളുടെയും പിന്നീടുള്ള ബിരുദ ബിരുദാനന്തര ബാച്ചുകളുടെയും സംഗമമാണ് നടക്കുക. രാവിലെ 10 ന് കോളേജ് ഓഡിറ്റോറിയത്തിൽ സംഗമം ആരംഭിക്കും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം വിവിധ ബാച്ചുകൾ തിരിച്ചുള്ള സംഗമങ്ങളും നടത്തുന്നതിനുള്ള അവസരവും ഉണ്ടാവും. പൂർവ്വ വിദ്യാർത്ഥി സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കോളേജ് മാനേജർ വെരി റവ. ഡോ. അഗസ്റ്റിൻ പാലക്കാപറമ്പിൽ, പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് Read More…

Erattupetta

അരുവിത്തുറ കോളേജിൽ കോഴ്സ് ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ ആരംഭിച്ച യു.ജി.സി അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സ്സുകളായ ജി. എസ്സ് .റ്റി , ക്യാപിറ്റൽ മാർക്കറ്റ് എന്നിവയുടെ 2022-23 ബാച്ച് ഉൽഘാടനവും പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഇൻകം ടാക്സ്സ് അഡീഷണൽ കമ്മിഷണർ ജോതിസ് മോഹൻ ഐ ആർ എസ്സ്. നിർവഹിച്ചു. അധുനിക ലോകത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കേണ്ടത് കോമേഴ്സ്സ് വിദാർത്ഥികളാണെന്ന് അദ്ധേഹം പറഞ്ഞു. കോളേജ് മാനേജർ വെരി റവ ഡോ അഗസ്റ്റ്യൻ പാലക്കാപറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അക്ക്യുമിൻ ക്യാപിറ്റൽ Read More…