Erattupetta

വാഗമൺ റോഡ് ബിഎം&ബിസി റീടാറിങ് അവസാന ഘട്ടത്തിലേക്ക്: ഗതാഗത നിയന്ത്രണം ഇന്ന് മുതൽ പിൻവലിക്കും

ഈരാറ്റുപേട്ട വാഗമൺ റോഡ് ബിഎം&ബിസി നിലവാരത്തിൽ റീടാറിംഗ് നടത്തിവരുന്നതിന്റെ ഭാഗമായുള്ള ടാറിങ് പ്രവർത്തികൾ അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. ഇന്നുകൊണ്ട് തീക്കോയി മുതൽ വഴിക്കടവ് വരെ 17 km ദൂരത്തിൽ ഒന്നാംഘട്ട ബി എം ടാറിങ്ങും, അതിനുമുകളിലൂടെയുള്ള ബിസി ടാറിങ്ങും പൂർത്തീകരിക്കപ്പെടുകയാണ്. ഇനി ടാറിങ് പ്രവർത്തികളിൽ അവശേഷിക്കുന്നത് ഈരാറ്റുപേട്ട മുതൽ തീക്കോയി വരെയുള്ള ബിഎം ടാറിങ്ങിന്റെ പോരായ്മകൾ പരിഹരിക്കലും, ബിസി ടാറിങ്ങും മാത്രമാണ്. അതുപോലെതന്നെ ഇന്നുകൊണ്ട് ടാറിങ്ങിന്റെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം പിൻവലിക്കുന്നതാണ്. ഇനിയുള്ള ടാറിങ് തീക്കോയി Read More…

Kanjirappally

മഹാത്മാ നഗർ കുടിവെള്ള പദ്ധതിക്ക് 15.5 ലക്ഷം രൂപ അനുവദിച്ചു:അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

കാഞ്ഞിരപ്പള്ളി : സംസ്ഥാന ഭൂജല വകുപ്പ് മുഖാന്തരം പാറത്തോട് ഗ്രാമപഞ്ചായത്ത് 6,7 വാർഡുകളിൽ നടപ്പാക്കുന്ന മഹാത്മാ നഗർ കുടിവെള്ള പദ്ധതിക്ക് 15.5 ലക്ഷം രൂപ അനുവദിച്ചതായി പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. നിലവിൽ ഈ പ്രദേശത്ത് സ്നേഹദീപം കുടിവെള്ള പദ്ധതി എന്ന പേരിൽ 15.70 ലക്ഷം രൂപ അനുവദിച്ച് ഒരു പദ്ധതി പൂർത്തീകരണ ഘട്ടത്തിലാണ്. പ്രസ്തുത പദ്ധതിയിലൂടെ 100 ഓളം കുടുംബങ്ങൾക്ക് ശുദ്ധജല ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. ആയതിന്റെ ജലസ്രോതസ്സ് വെളിച്ചിയാനി ഭാഗത്ത് നിർമ്മിച്ചിട്ടുള്ള കുഴൽക്കിണർ Read More…

Thidanad

ചിറ്റാർമുന്നി നടപ്പാലത്തിൻ്റെ നിർമ്മാണോദ്ഘടനം നാളെ

തിടനാട് : എം.എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 7.9 രൂപാ അനുവദിച്ച തിടനാട് ഗ്രാമ പഞ്ചായത്തിലെ ചിറ്റാർ മുന്നി നടപ്പാലത്തിൻ്റെ നിർമ്മാണോദ്ഘടനം നാളെ വൈകിട്ട് 5 മണിക്ക് പൂഞ്ഞാർ MLA അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിക്കും

Poonjar

അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഇടപെട്ടു; അങ്കണവാടിക്ക് ഭീഷണിയായ കൂറ്റൻ വാകമരം നിലത്തുവീണു

ഇടമല അങ്കണവാടിക്ക് ഭീഷണിയായ വാക മരത്തിന്റെ ഭീഷണി ഒഴിഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് അങ്കണവാടിക്ക് ഭീഷണിയായ കൂറ്റൻ വാകമരം എംഎൽഎ സന്ദർശിച്ചത്. പിറ്റേന്ന് ഞായറാഴ്ച മുതൽ വാകമരം വെട്ടാൻ ആരംഭിച്ചു എങ്കിലും മൂന്നുദിവസത്തെ നീണ്ട ശ്രമങ്ങൾക്ക് ശേഷമാണ് നിലത്ത് വീഴിക്കാൻ സാധിച്ചത്. മാസങ്ങളോളം ചുവപ്പുനാടയിൽ ഒതുങ്ങിയ നീണ്ട ജനകീയ ആവശ്യമാണ് ഇപ്പോൾ നടപ്പായത്. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തും, പൊതുമരാമത്ത് വകുപ്പും ജനങ്ങളുടെ ആവശ്യം നിറവേറ്റാൻ എല്ലാ സഹായവുമായി ഒന്നിച്ച് പരിശ്രമിച്ചു. അങ്കണവാടിക്ക് ഭീഷണിയായ കൂറ്റൻ വാകമരം വെട്ടി നീക്കിയതിന്റെ Read More…

Erattupetta

വാഗമൺ റോഡ് പുനർനിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക്: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

ഈരാറ്റുപേട്ട : പതിറ്റാണ്ടുകളായി തകർന്നു കിടന്ന ഈരാറ്റുപേട്ട – വാഗമൺ റോഡ് ബിഎം&ബിസി നിലവാരത്തിൽ റീ ടാറിങ് ധൃതഗതിയിൽ പുരോഗമിക്കുന്നതായി പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ ഇതുവരെയുള്ള ടാറിങ് പ്രവർത്തികൾ വിലയിരുത്തുന്നതിനും, തുടർന്നുള്ള ക്രമീകരണങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനുമായി തീക്കോയി ഗ്രാമപഞ്ചായത്തിൽ ചേർന്ന യോഗത്തിലാണ് എംഎൽഎ ഇക്കാര്യം അറിയിച്ചത്. ഈരാറ്റുപേട്ട മുതൽ ഒറ്റയീട്ടി വരെയുള്ള 16 കിലോമീറ്റർ ദൂരം ഇതിനോടകം ബിഎം ടാറിങ് പൂർത്തീകരിച്ചു കഴിഞ്ഞു. തീക്കോയി മുതൽ Read More…

Erattupetta

ഈരാറ്റുപേട്ട-വാഗമൺ റോഡ് റീടാറിങ് പ്രവർത്തി ആരംഭിച്ചു

ഈരാറ്റുപേട്ട : കഴിഞ്ഞ പത്ത് വർഷക്കാലമായി തകർന്നു കിടന്നിരുന്ന ഈരാറ്റുപേട്ട-വാഗമൺ റോഡ്‌ ബിഎം ആൻഡ് ബിസി നിലവാരത്തിൽ റീ ടാറിങ്ങിനുള്ള പ്രവർത്തികൾ പുനരാരംഭിച്ചു. 2016-17ൽ റോഡ് വീതി കൂട്ടി റീടാർ ചെയ്യുന്നതിന് 64 കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും തുടർ നടപടിക്രമങ്ങൾ നടത്താതിരുന്നതിനാൽ പ്രവർത്തി നടന്നിരുന്നില്ല. തുടർന്ന് പഴയ തുക നിലനിർത്തിക്കൊണ്ട് തന്നെ നിലവിലുള്ള സ്ഥിതിയിൽ റോഡ് റീടാർ ചെയ്യുന്നതിന് 20 കോടി രൂപ കൂടി അനുവദിക്കുകയായിരുന്നു. ഈ തുക ഉപയോഗിച്ചുള്ള റീ ടാറിങ്ങിന് ആദ്യം ടെൻഡർ ഉറപ്പിച്ച Read More…

Erattupetta

അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ ഇടപെട്ടു; റോസമ്മ ചേടത്തിക്ക് ആശ്വാസം

2014 ലിൽ ജലനിധി ടാങ്കിന് പാതാമ്പുഴ ചിറക്കൽ റോസമ്മ തന്റെ ഗുണഭോക്തൃ വിഹിതമായ 4000 രൂപ അടച്ചു. എന്നാൽ പദ്ധതി നടപ്പാക്കുകയോ ഗുണഭോക്ത വിഹിതം തിരിച്ചു നൽകുകയോ ചെയ്തില്ല. അന്നുമുതൽ ചേടത്തി വിവിധ വകുപ്പുകളിൽ പരാതി നൽകിയെങ്കിലും അടച്ച ഗുണഭോക്ത വിഹിതം തിരിച്ചു കിട്ടിയില്ല.70 വയസ്സ് കഴിഞ്ഞ ഒറ്റയ്ക്ക് വീട്ടിൽ താമസിക്കുന്ന ചേടത്തി കൂലി പണിയെടുത്ത രൂപയാണ് നഷ്ടപ്പെട്ടത്. അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎയുടെ ഈരാറ്റുപേട്ട ഓഫീസിൽ പരാതിയുമായി എത്തിയ റോസമ്മ ചേട്ടത്തിക്ക് അപ്പോൾ തന്നെ സുമനസ്സുകളുടെ Read More…

Thidanad

പൂവത്തോട് -ഗ്രീൻ സിറ്റി-കല്ലറങ്ങാട് റോഡിന്റെ നവീകരണ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു

തിടനാട് : തിടനാട് ഗ്രാമപഞ്ചായത്ത് 11, 12 വാർഡുകളിലൂടെ കടന്നുപോകുന്ന പൂവത്തോട് -ഗ്രീൻ സിറ്റി-കല്ലറങ്ങാട് റോഡിന്റെ നവീകരണ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നും 20 ലക്ഷം രൂപയും, മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയിൽ നിന്നും 15 ലക്ഷം രൂപയും ഉൾപ്പെടെ 35 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. നാലുവർഷത്തോളമായി ഈ റോഡ് പൊട്ടിപ്പൊളിഞ്ഞതിനെ തുടർന്ന് ഗതാഗതം സാധ്യമല്ലാത്ത നിലയിലായിരുന്നു. കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിൽ Read More…

Poonjar

പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ 100 കോടിയുടെ വൈദ്യുതി വികസന പദ്ധതികള്‍

പൂഞ്ഞാര്‍: പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ വൈദ്യുതി വിതരണ രംഗത്ത് അവന്‍ മുന്നേറ്റം സാധ്യമാകുന്ന വിധത്തില്‍ 100 കോടി രൂപയുടെ നവീകരണ വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചതായി പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വൈദ്യുതി മേഖലയിലെ സംയുക്ത നവീകരണ പദ്ധതിയായ ആര്‍ ഡി എസ് എസ്( റീവാമ്പഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്‌കീം ) പ്രോജക്ട് പ്രകാരമാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഈ പദ്ധതിയുടെ ചിലവ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി വഹിക്കും. ഇതിന്റെ ഭാഗമായി പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ വിവിധ Read More…

Mundakkayam

കെ എം മാണി കാരുണ്യത്തിന്റെ ഉദാത്ത മാതൃക: അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ

മുണ്ടക്കയം: കേരള കോൺഗ്രസ് (എം) മുൻ ചെയർമാനും ദീർഘകാലം മന്ത്രിയുമായിരുന്ന കെ.എം മാണി കാരുണ്യത്തിന്റെ ഉദാത്ത മാതൃകയാണെന്ന് സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ അഭിപ്രായപ്പെട്ടു. യശശരീരനായ കെ.എം മാണിയുടെ തൊണ്ണൂറാം ജന്മദിനം കാരുണ്യ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കേരള കോൺഗ്രസ് (എം)പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഞ്ചിയാനി സ്നേഹ ദീപം ആശ്രമത്തിൽ നടത്തിയ കാരുണ്യ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.സാജൻ കുന്നത്ത് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് Read More…