സിപിഎം ഭരിക്കുമ്പോൾ സർക്കാർ ജോലികൾ സിപിഎം കാർക്ക് മാത്രം എന്ന ശൈലി വ്യക്തമായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ആര്യ എന്ന തിരുവനന്തപുരം മേയർ അത് വ്യക്തമായി പറഞ്ഞുകൊണ്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് എഴുതിയപ്പോൾ, അത് പുറത്തുവിടുന്ന സിപിഎംകാരുണ്ട് എന്നത് ഓർത്തില്ല. എന്നാൽ പഴയ സിപിഎം അല്ല ഇപ്പോൾ എന്നുള്ളത് ഒരു സത്യമാണ്. എന്ത് വൃത്തികേട് കാട്ടിയാലും അതു പുറത്തു പറയാനും സിപിഎം കാർ തന്നെ ഉണ്ട് എന്നത് മനസ്സിലാക്കാൻ കൂടി അവർക്ക് കഴിയണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് എൽഡിഎഫിലെ Read More…