പാലാ : ഗവ.ജനറൽ ഹോസ്പിറ്റൽ പാലിയേറ്റീവ് കെയർ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മരിയസദനം അഭയകേന്ദ്രത്തിൽ അന്തേവാസികൾക്കായി അലോപ്പതി പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനവും അലോപ്പതി മെഡിക്കൽ ക്യാമ്പും മരിയസദനം ലോർഡ്സ് ഹോസ്പിസ് അങ്കണത്തിൽ നടത്തപ്പെട്ടു. പാലാ നഗരസഭാധ്യക്ഷൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.24 വർഷത്തോളമായി നാട്ടിലെ അനാഥരുംമാനസികരോഗികളുമായവരെയും യാചകരെയും സംരക്ഷിച്ചു വരുന്ന സ്ഥാപനം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകന്നതെന്ന് മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫ് അറിയിച്ചു. 450ഓളം അംഗങ്ങളുള്ള മരിയസദനത്തിൽ ഈ ഒരു മാസത്തിനിടയിൽ തന്നെ പോലീസ് അധികാരികൾ Read More…