General

രക്തദാനത്തിന്റെ പ്രധാന്യം മനസ്സിലാക്കി കൂടുതൽ ആളുകൾ മുമ്പോട്ട് വരണം: മോൻസ് ജോസഫ് എംഎൽഎ

മരങ്ങാട്ടുപള്ളി: രക്തദാനത്തിന്റെ പ്രധാന്യം മനസ്സിലാക്കി കൂടുതൽ ആളുകൾ മുമ്പോട്ടു വരണമെന്ന് മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. ലോക രക്തദായക ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മരങ്ങാട്ടുപള്ളി ലേബർ ഇൻഡ്യ ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജിൽ നിർവ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രക്തത്തിന് രക്തമല്ലാതെ മറ്റൊരു ഔഷധവും ലോകത്ത് കണ്ട് പിടിച്ചിട്ടില്ലായെന്ന സത്യം തിരിച്ചറിഞ്ഞ് കൂടുതൽ യുവജനങ്ങൾ ടി മേഖലയിലേക്ക് കടന്നു വരണമെന്നും അദ്ദേഹം ആഭ്യർത്ഥിച്ചു. ഈ രംഗത്തെ പാലാ ബ്ലഡ് ഫോറത്തിന്റെയും ഷിബു തെക്കേമറ്റത്തിന്റെയും പ്രവർത്തനം പ്രശംസനീയമാണെന്ന് എം എൽ എ Read More…

kottayam

ഇടതു സർക്കാർ പാവപ്പെട്ടവരെ പട്ടിണിയിലേക്ക് തള്ളി വിട്ടു : മോൻസ് ജോസഫ്

കോട്ടയം : സെർവർ തകരാറിന്റെ പേര് പറഞ്ഞു സംസ്ഥാനത്തെ റേഷൻ വിതരണം ആട്ടിമറിച്ച ഇടതു സർക്കാർ കേരളത്തിലെ പാവപ്പെട്ടവരെ പട്ടിണിയുടെ പടുകുഴിയിലേക്ക് തള്ളി വിട്ടിരിക്കുകയാണെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ ആരോപിച്ചു. പ്രതിസന്ധികൾ തരണം ചെയ്തു നെല്ല് വിളയിച്ച കർഷകരിൽ നിന്നും സർക്കാർ ഏറ്റെടുത്ത നെല്ലിന്റെ പണം നെല്ല് വിറ്റു സർക്കാർ കാശാക്കിയിട്ടും കർഷകർക്ക് നൽകാതെ കർഷകരെ വഞ്ചിച്ചിരിക്കുകയാണെന്നും മോൻസ് ജോസഫ് കുറ്റപ്പെടുത്തി. കേരള കോൺഗ്രസ് കോട്ടയം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റേഷൻ Read More…

Pala

പ്രതികാര രാഷ്ട്രീയ ശൈലി നാടിന് ആപത്ത്: മോൻസ് ജോസഫ് എംഎൽഎ

പാലാ: വികസനത്തിന് എതിര് നിൽക്കുന്ന സങ്കുചിത രാഷ്ട്രീയ പ്രവർത്തന ശൈലി നാടിന് ശാപമാണെന്ന് മോൻസ് ജോസഫ് എം.എൽ.എ. കിഴതടിയൂർ വാർഡിൽ അംഗൻവാടിക്ക് സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് കൗൺസിലർ ജോസ് എടേട്ട് നടത്തിയ ഏകദിന ഉപവാസ സമരം മാണി സി. കാപ്പന്റെ സാന്നിദ്ധ്യത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ പുരോഗതിക്കായി രാഷ്ട്രീയത്തിനതീതമായി എല്ലാ നേതാക്കളും ആന്മാർത്ഥമായി അദ്ധ്വാനിക്കണമെന്നും മാണി.സി. കാപ്പന്റെ ശൈലി എല്ലാവരും മാതൃകയാക്കണമെന്നും മോൻസ് ജോസഫ് എം.എൽ.എ അഭിപ്രായപ്പെട്ടു. നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ.സതീഷ് ചൊള്ളാനി Read More…

Uzhavoor

കരുനെച്ചി ഭാഗം റോഡ് നവീകരണം അഡ്വ മോന്‍സ് ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു

ഉഴവൂര്‍ പഞ്ചായത്ത് അരീക്കര വാര്‍ഡ് ല്‍ എം എല്‍ എ ഫണ്ട് 7 ലക്ഷം രൂപ ഉപയോഗിച്ച് പുനര്‍ നിര്‍മ്മിച്ച റോഡ് ന്റെ ഉദ്ഘാടനം അഡ്വ മോന്‍സ് ജോസഫ് എം എല്‍ എ നിര്‍വഹിച്ചു. ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ ജോണിസ് പി സ്റ്റീഫന്‍ ആദ്യക്ഷത വഹിച്ചു. ജലജീവന്‍ പദ്ധതിയുടെ ഭാഗമായി വീടുകളില്‍ കുടിവെള്ളം എത്തിക്കുവാന്‍ റോഡ് പൊട്ടിച്ചത് മൂലം ഗതാഗത യോഗ്യമല്ലാത്ത വിതം തകര്‍ന്നു കിടന്ന റോഡ് വാര്‍ഡ് മെമ്പര്‍ ജോണിസ് പി സ്റ്റീഫന്‍ Read More…

Uzhavoor

ഉഴവൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം അഡ്വ മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു

ഉഴവൂർ :യുവജനങ്ങളുടെ കലാപരവും കായികവും സാംസ്‌കാരികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാൻ സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ന്റെ സഹകരണത്തോടെ ഉഴവൂർ പഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവം 22 അഡ്വ മോൻസ് ജോസഫ് എം എൽ എ ഉദ്‌ഘാടനം ചെയ്തു. ഉഴവൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ആദ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ പി എം മാത്യു, ബ്ലോക്ക്‌ വൈസ് പ്രസി വൈസ് പ്രസിഡന്റ്‌ ഡോ സിന്ധുമോൾ ജേക്കബ്, ബ്ലോക്ക്‌ മെമ്പർ പി എൻ രാമചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ Read More…

kottayam

ഇടതു സർക്കാർ കേരളത്തെ കാർഷിക ദുരന്തഭൂമിയാക്കി: മോൻസ് ജോസഫ് എം എൽ എ

കോട്ടയം: ഇടതുപക്ഷ സർക്കാർ കേരളത്തെ കാർഷിക ദുരന്തഭൂമിയാക്കി മാറ്റിയെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടിവ് ചെയർമാൻ അഡ്വ.മോൻസ് ജോസഫ് എംഎൽഎ. കർഷകൻ്റെ ആവിശ്യങ്ങൾ സർക്കാർ പരിഗണിക്കുന്നില്ല. വിവാദങ്ങൾ സൃഷ്ടിച്ച് സർക്കാർ ജനശ്രദ്ധ തിരിക്കുന്നതായ് അദ്ദേഹം ആരോപിച്ചു. കേരള കോൺഗ്രസ് പാർട്ടി നടത്തിയ കർഷകസമര പ്രഖ്യാപന കൺവൺഷൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ സണ്ണി കൽക്കിശേരി അധ്യക്ഷത വഹിച്ചു. പാർട്ടി ഉന്നതാധികാര സമതി അംഗങ്ങളായ അഡ്വ.ജേക്കബ് ഏബ്രഹാം, വി ജെ ലാലി, ജോസ് കോയിപ്പള്ളി, സാബു തോട്ടുങ്കൽ ,തോമസുകുട്ടി Read More…