Erattupetta

ലയൺസ് ക്ലബ് ഓഫ് ഈരാറ്റുപേട്ട സെൻട്രൽ വിനോദയാത്ര സംഘടിപ്പിച്ചു

അരുവിത്തുറ: ലയൺസ് ക്ലബ് ഓഫ് ഈരാറ്റുപേട്ട സെൻട്രലിൻറ നേതൃത്വത്തിൽ സെൻറ് ജോർജ് എൽ.പി.സ്കൂൾ വേലുകണാംപാറയിലെ കുട്ടികളുമായി ഉല്ലാസയാത്ര സംഘടിപ്പിച്ചു. പ്രോഗ്രാമിൻറ ഉദ്ഘാടനം ക്ലബ്ബ് പ്രസിഡന്റ് ലയൺ സതീഷ് ജോർജിൻറ അദ്ധ്യക്ഷതയിൽ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ് നിർവ്വഹിച്ചു. ലയൺസ് ഡിസ്ട്രിക് 318 B ചീഫ് കോർഡിനേറ്റർ ശ്രീ.സിബി മാത്യു, പ്ലാത്തോട്ടം മുഖ്യ പ്രഭാഷണവും ഹെഡ്മാസ്റ്റർ ശ്രീ.വിൻസെന്റ് മാത്യൂസ് ആശംസകൾ അർപ്പിക്കുകയും ചെയ്തു. കുട്ടികൾ വാഗമണ്ണിലെ ഉല്ലാസപരിപാടികളിൽ പങ്കെടുക്കുകയും കുട്ടികൾക്കും അദ്ധ്യാപകർക്കും ലയൺ മെമ്പേഴ്സിനുമുള്ള Read More…

Pala

ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ വിനോദയാത്ര നടത്തുന്നു

പാലാ : ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ നാളെ (നവംബർ 7)രാവിലെ ശാന്തി നിലയം സ്പെഷൽ സ്കൂളിലെ കുട്ടികളും ലയൺ മെമ്പേഴ്സും ഉല്ലാസയാത്ര നടത്തുന്നു. ചൊവ്വാഴ്ച രാവിലെ 7.45-ന് പാലാ എം.എൽ. എ. മാണി. സി. കാപ്പൻ ഉദ്ഘാടനം ചെയ്യുന്നതും ലയൺസ് ഡിസ്ട്രിക് ചീഫ് പ്രോജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാ ത്തോട്ടം മുഖ്യപ്രഭാഷണം നടത്തുന്നതുമാണ്. ക്ലബ്ബ് .പ്രസിഡൻ്റ് അരുൺ കുളമ്പള്ളിൽ, പ്രിൻസിപ്പൽ സി. ആനി CMC എന്നിവർ നേതൃത്വം നൽകുന്നതുമാണ്. എറണാകുളം മെട്രോ ,വാട്ടർമെട്രോ, Read More…

moonnilavu

അരുവിത്തുറ ലയൺസ് ക്ലബ് വലിയകുമാരമംഗലം സ്കൂളിലെ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു

മൂന്നിലവ് : ലയൺസ് ഡിസ്ട്രിക്ട് 318. ബി.യിലെ ചിത്രരചന മത്സരത്തിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ സെന്റ് പോൾസ് എച്ച് എസ് വലിയകുമാരമംഗലം സ്കൂളിലെ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഷാജിമോൻ എം റ്റി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലയൺസ് ഡിസ്ട്രിക്ട് ചീഫ് കോർഡിനേറ്റർ ശ്രീ സിബി മാത്യു പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് അരുൺ കുളമ്പിള്ളി മുഖ്യപ്രഭാഷണം നടത്തി.ലയൺസ് ക്ലബ് സ്പോൺസർ ചെയ്യുന്ന മലയാള മനോരമ പത്രത്തിന്റെ കോപ്പി Read More…

Erattupetta

അരുവിത്തുറ ലയൺസ് ക്ലബ് അരുവിത്തുറ സെൻറ്. അൽഫോൻസാ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾക്കായി യുവജന ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു

അരുവിത്തുറ : ലയൺസ് ഡിസ്ട്രിക്ട് 318B- ലെ യൂത്ത് എംപവർമെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ സെൻറ്. അൽഫോൻസാ പബ്ലിക് സ്കൂളിലെ UP, HS വിഭാഗം വിദ്യാർത്ഥികൾക്കായി ‘സോഫ്റ്റ് സ്കിൽ ഡെവലപ്മെൻറ് ‘ എന്ന വിഷയത്തിൽ യുവജന ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ റോസിലി അധ്യക്ഷ ആയ പ്രോഗ്രാം ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോഡിനേറ്റർ ശ്രീ. സിബി മാത്യു പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. ക്ലബ്‌ പ്രസിഡന്റ്‌ അരുൺ കുളമ്പള്ളി Read More…

moonnilavu

അരുവിത്തുറ ലയൺസ് ക്ലബ് സെൻറ് പോൾസ് എച്ച്.എസ്.എസ് വലിയകുമാരമംഗലം സ്കൂളിൽ യുവജന ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു

മൂന്നിലവ്: ലയൺസ് ഡിസ്ട്രിക്ട് 318B- ലെ യൂത്ത് എംപവർമെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ സെൻറ് പോൾസ് എച്ച്.എസ്.എസ് വലിയകുമാരമംഗലം സ്കൂളിലെ പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾക്കായി ‘സോഫ്റ്റ് സ്കിൽ ഡെവലപ്മെൻറ് ‘ എന്ന വിഷയത്തിൽ യുവജന ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബിനോയ് ജോസഫ് അധ്യക്ഷൻ ആയ പ്രോഗ്രാം ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോഡിനേറ്റർ ശ്രീ. സിബി മാത്യു പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. ക്ലബ്‌ പ്രസിഡന്റ്‌ അരുൺ Read More…

Pala

അരുവിത്തുറ ലയൺസ് ക്ലബ് പാലാ ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജിൽ യുവജന ശാക്തീകരണ സെമിനാർ നടത്തി

പാലാ: ലയൺസ് ഡിസ്ട്രിക്ട് 318B- ലെ യൂത്ത് എംപവർമെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ പാലാ ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജ് പ്ലേസ്മെന്റ് സെല്ലുമായി ചേർന്ന് മൂന്നാം വർഷ വിദ്യാർത്ഥികൾക്കായി ‘സോഫ്റ്റ് സ്കിൽ ഡെവലപ്മെൻറ് ‘എന്ന വിഷയത്തിൽ യുവജന ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ അനി എബ്രഹാം അധ്യക്ഷ ആയ പ്രോഗ്രാം പാലാ മുനിസിപ്പൽ വാർഡ് കൗൺസിലർ ശ്രീമതി സതി ശശികുമാർ ഉദ്ഘാടനം ചെയ്തു. ലയൺസ് ഡിസ്ട്രിക്ട് 318B ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി Read More…

Erattupetta

ഈരാറ്റുപേട്ട സെൻട്രൽ ലയൺസ്‌ ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും, വിവിധ സർവീസ് പ്രോജക്ടുകളുടെ ഉദ്ഘാടനവും നടത്തി

ഈരാറ്റുപേട്ട: സെൻട്രൽ ലയൺസ്‌ ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും, വിവിധ സർവീസ് പ്രോജക്ടുകളുടെ ഉദ്ഘാടനവും നടത്തി. വെയിൽകാണാം പാറയിലുള്ള ലയൺസ് ക്ലബ്ബ് ഹാളിലാണ് സ്ഥാനാരോഹണം നടത്തിയത്. ഡിസ്ട്രിക്ട് ഗവർണർ MJF Ln. Dr. സണ്ണി വി സക്കറിയ സ്ഥാനാരോഹണം നിർവഹിച്ചു . ലയൺസ് ക്ലബ് റീജിയൻ ചെയർമാൻ Ln മജു മാത്യു പുളിക്കൽ, സോണൽ ചെയർമാൻ Ln. മാത്യു കോക്കാട്ട് എന്നിവർ സന്നിഹിതരായിരുന്നു. പ്രസിഡന്റ് സതീഷ് ജോർജ് (സുഭിക്ഷം), സെക്രട്ടറി ജാൻസ് വയലിക്കുന്നേൽ, അഡ്മിനിസ്ട്രേറ്റർ അലക്സ് മാത്യു, ട്രഷറർ Read More…

General

എം.ഡി .സി.എം.എസ് ഹൈസ്കൂളിന് സ്നേഹോപഹാരവുമായി അരുവിത്തുറ ലയൺസ് ക്ലബ്ബ് അംഗങ്ങൾ

ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂളിന് സ്കോളർഷിപ്പ്, നോട്ട് ബുക്ക്, എന്നീ സ്നേഹോപഹാരങ്ങളുമായി അരുവിത്തുറ ലയൺസ് ക്ലബ്ബ് അംഗങ്ങളായ പൂർവ്വ വിദ്യാർത്ഥികൾ ഒത്തു ചേർന്നു. ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് പ്രൊഫ.കുര്യാച്ചൻ ജോർജ്ജ്,ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് ഇലക്ട് അരുൺ കുളമ്പള്ളിൽ, സെക്രട്ടറി ജോജോ പ്ലാത്തോട്ടം, ട്രഷറർ മാത്യു വെള്ളാപ്പാണി എന്നിവർ ചേർന്ന് സ്കൂളിന് ഉപഹാര സമർപ്പണം നിർവ്വഹിച്ചു. പൂർവ്വ വിദ്യാർത്ഥിയായ പ്രൊഫ. റോയ് തോമസ് കടപ്ലാക്കൽ 50000 രൂപയുടെ സ്കൂൾ പ്ലാറ്റിനം ജൂബിലിയ്ക്കായി പ്രത്യേക വികസന Read More…

Erumely

എം. ഇ. എസ്. കോളേജ് എരുമേലിയുടെയും ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെയും സംയുക്താഭിമുഖൃത്തിൽ ബൗദ്ധിക സ്വത്തവകാശത്തേ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി

എരുമേലി: എം. ഇ. എസ്. കോളേജ് എരുമേലിയുടെയും ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെയും സംയുക്താഭിമുഖൃത്തിൽ ലയൺസ് ക്ലബ്സ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 B യുടെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായി, ‘ബൗദ്ധിക സ്വത്തവകാശത്തേ’കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. ഐ ക്യു എസി കോർഡിനേററർ രമാദേവി എ അദ്ധൃക്ഷത വഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഷംലാബീഗം പരിപാടി ഉത്ഘാടനം ചെയ്തു. ലയൺസ് ക്ലബ്‌ ഡിസ്ട്രിക് സെക്രട്ടറി സിബി മാത്യൂ പ്ലാത്തോട്ടം മുഖപ്രഭാഷണം നടത്തി.

melukavu

മേലുകാവ് സെന്റ് തോമസ് യു.പി.സ്കൂളിലെ കുട്ടികൾക്ക് എന്തു പഠിക്കണം എങ്ങനെ പഠിക്കണം എന്ന വിഷയത്തിൽ ക്ലാസ് നടത്തി

മേലുകാവ്: ലയൺസ് ഡിസ്ട്രിക്റ്റ് 318B യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും മേലുകാവ് സെന്റ് തോമസ് യു.പി.സ്കൂളും സംയുക്തമായി എന്തു പഠിക്കണം എങ്ങനെ പഠിക്കണം എന്ന വിഷയത്തിൽ ക്ലാസ് നടത്തി. പരിപാടിയുടെ ഉദ്ഘാടനം മേലുകാവ് സെന്റ് തോമസ് യു. പി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മരിയ SH ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്കൂൾ മാനേജർറവ. ഫാ. Dr. ജോർജ് കാരംവേലിൽ നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് കോർ ഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം Read More…