Erattupetta

ഈരാറ്റുപേട്ട കെ എസ് ഇ ബി അറിയിപ്പ്

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ലൈൻ മെയിന്റൻസ് വർക്ക്‌ ഉള്ളതിനാൽ നാളെ കുറിഞ്ഞിപ്ലാവ് ട്രാൻസ്‌ഫോർമർ 9am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

ramapuram

രാമപുരം ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാമപുരം: ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ നാളെ രാവിലെ 8:30 AM മുതൽ 5 :30 PM വരെ കുടക്കച്ചിറ പാറമട, കുടക്കച്ചിറ പള്ളി, കുടക്കച്ചിറ സ്കൂൾ, കുടക്കച്ചിറ അമ്പലം, തെക്കേടത്ത് കുടിവെള്ളം,ചിറകണ്ടം, വാഴയ്ക്കൻ , വളക്കാട്ടുകുന്ന് , കൊണ്ടാട് സ്കൂൾ, കൊണ്ടാട് അമ്പലം, ഇരുമ്പുകുഴി,ഇളംകുർമാറ്റംഎന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

Erattupetta

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ HT ലൈൻ മെയിന്റൻസ് വർക്ക്‌ ഉള്ളതിനാൽ നാളെ മേച്ചാൽ, വാളകം, കോലാനിതോട്ടം, പഴുക്കക്കാനം, പഴുക്കക്കാനം ടവർ, മങ്കൊമ്പ് ഗ്രാനൈറ്റ് എന്നീ ട്രാൻസ്‌ഫോർമറുകൾ 9am മുതൽ 6pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

ramapuram

രാമപുരം കെ എസ് ഇ ബി ഓഫീസിൽ നിന്നുള്ള അറിയിപ്പ്

രാമപുരം : രാമപുരം 33 KV ലൈനിയിൽ പണി നടക്കുന്നതിനാൽ രാമപുരം സെക്ഷന്റെ കീഴിൽ ഉള്ള എല്ലാം ട്രാൻസ്‌ഫോർമറിലും നാളെ (വെള്ളിയാഴ്ച) രാവിലെ 8.30 AM മുതൽ 5.30 PM വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ramapuram

രാമപുരം ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാമപുരം ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ വെള്ളിയാഴ്ച നാളെ രാവിലെ 8.30 മുതൽ 5. 30 PM വരെ ഇടനാട് സ്കൂൾ, വലവൂർ സിമന്റ്‌ ഗോഡൗൺ , താമരക്കാട് പള്ളി, താമരക്കാട് ഷാപ്പ് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

ramapuram

രാമപുരം ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാമപുരം ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ നാളെ രാവിലെ 8.30 മുതൽ 5. 30 വരെ കൂടപ്പുലം ഷാപ്പ്, പാമ്പുതുക്കി, കൊണ്ടാട് പള്ളി, കൂടപ്പുലം അമ്പലം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.