ഈരാറ്റുപേട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (30.05.2023) എച്ച്ടി ടച്ചിങ് ക്ലിയറന്‍സ് ഉള്ളതിനാല്‍ ആറാം മൈല്‍, കോളേജ് പടി, വിക്ടറി, ചേന്നാട് ജംഗ്ഷന്‍, പെരുന്നിലം എന്നീ ട്രാന്‍സ്‌ഫോര്‍മറുകള്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ ഭാഗീകമയും എച്ച്ടി മെയ്‌ന്റെന്‍സ് ഉള്ളതിനാല്‍ കവണാര്‍, തഴക്കവയല്‍, വാകക്കാട് എന്നീ ഭാഗങ്ങള്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ പൂര്‍ണ്ണമായും വൈദ്യുതി മുടങ്ങുന്നതാണ്.
Tag: kseb erattupetta
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ HT ലൈൻ മെയിൻ്റെൻസ് നടക്കുന്നതിനാൽ അരുവിത്തുറ, കോടതിപ്പടി, വിക്ടറി, KSRTC, ചേന്നാട് കവല, തടവനാൽ, വെയിൽ കാണാംപാറ, ജവാൻ റോഡ്, ആനിപ്പടി, മന്ത,CCM എന്നീ ഭാഗങ്ങളിൽ രാവിലെ 10am മുതൽ 5pm വരേയും LT ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ മേലുകാവ് ചർച്ച്, കളപ്പുരപ്പാറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 8.30am മുതൽ 5pm വരെ ഭാഗീകമായും വൈദ്യുതി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ HT കേബിൾ മെയിൻൻ്റെനൻസ് ഉള്ളതിനാൽ മാന്നാർ, മാർക്കറ്റ്, വിൻമാർട്ട് ട്രാൻസ്ഫോർമറുകളു ടെ ഭാഗങ്ങളിൽ 8.30am മുതൽ 6.30pm വരെയും LT ലൈൻ ടച്ചിംഗ് ക്ലിയറൻസ് ചെയ്യുന്നതിന് പഴുക്കാക്കാനം, പഴുക്കാക്കാനം ടവർ എന്നീ ട്രാൻസ്ഫോർമറുകൾ 8.30am മുതൽ 2pm വരെയും നെല്ലാപ്പാറ ട്രാൻസ്ഫോർമർ 2pm മുതൽ 5pm വരേയും വൈദ്യുതി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ HT കേബിൾ മെയിൻൻ്റെനൻസ് ഉള്ളതിനാൽ മാന്നാർ, മാർക്കറ്റ്, വിൻമാർട്ട് ട്രാൻസ്ഫോർമറുകളുടെ ഭാഗങ്ങളിൽ 8.30am മുതൽ 6.30pm വരെയും LT ലൈൻ ടച്ചിംഗ് ക്ലിയറൻസ് ചെയ്യുന്നതിന് പഴുക്കാക്കാനം, പഴുക്കാക്കാനം ടവർ എന്നീ ട്രാൻസ്ഫോർമറുകൾ 8.30am മുതൽ 5pm വരെയും വൈദ്യുതി മുടങ്ങുന്നതാണ്.