Kanjirappally

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാത്ത് ലാബിലെയും ഓർത്തോപീഡിക് വിഭാഗത്തിലെയും ഡോക്ടർമാരെയും ജീവനക്കാരെയും ആദരിച്ചു

കാഞ്ഞിരപ്പള്ളി: ചിറക്കടവ് ബ്ലോക്ക് പഞ്ചായത്തിൻ്റെയും ജനറൽ ആശുപത്രി കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തിൽ കാത്ത് ലാബിലെയും ഓർത്തോപീഡിക് വിഭാഗത്തിലെയും ഡോക്ടർമാരെയും ജീവനക്കാരെയും ആദരിച്ചു. പതിനൊന്ന് മാസത്തിനുള്ളിൽ 511 ഹൃദയശസ്ത്രക്രിയകളാണ് ജനറൽ ആശുപത്രിയിലെ കാത്ത് ലാബിൽ നടത്തിയത്. ഒരു വർഷം കൊണ്ട് 50 സന്ധി മാറ്റിവയ്ക്കൽ (മുട്ട്, ഇടുപ്പ്) ശസ്ത്രക്രിയകൾ ചെയ്യാൻ ഓർത്തോ വിഭാഗത്തിനും കഴിഞ്ഞു. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് എം. മണി അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ആൻ്റണി Read More…

Kanjirappally

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ വർഷങ്ങൾക്കു ശേഷം വർധിപ്പിച്ച ഒ പി, ക്യാഷ്വാലിറ്റി ടിക്കറ്റ് നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും

കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ വർധിപ്പിച്ച ഒ.പി, ക്യാഷ്യാലിറ്റി ടിക്കറ്റ് നിരക്കുകൾ നാളെ മുതൽ 2022 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ് 14/10/2022 വെള്ളിയാഴ്ച ചേർന്ന എച്ച്എംസി യോഗമാണ് ഇ തീരുമാനം എടുത്തത്. വർഷങ്ങൾക്കു ശേഷമാണ് ടിക്കറ്റ് നിരക്കുകൾ രണ്ട് രൂപയിൽ നിന്നും അഞ്ച് രൂപയായി വർധിപ്പിച്ചത് ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ പോലും ഒ പി ടിക്കറ്റിന് അഞ്ച് രൂപ മുതൽ പത്ത് രൂപ വരെ ഈടാക്കുമ്പോൾ ജനറൽ ആശുപത്രിയിൽ രണ്ട് രൂപ മാത്രമാണ് ഇടാക്കിയിരുന്നത്. Read More…