job

ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ അദ്ധ്യാപകരുടെ ഒഴിവ്

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ യു പി വിഭാഗത്തിലേക്ക് താൽക്കാലിക അദ്ധ്യാപകരെ ആവശ്യമുണ്ട്. നിർദ്ദിഷ്‌ട യോഗ്യതയുള്ളവർ 5/01/2023 ( വ്യാഴാഴ്ച്ച) രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകണം.