പാലാ: ഇടപ്പാടി കുന്നേമുറിയിൽ നടപ്പാതയും റോഡും കൈയ്യേറി സ്ലാബ് സ്ഥാപിച്ചതുമൂലമാണ് ഒരു മനുഷ്യ ജീവൻ പൊലിയാൻ ഇടയാക്കിയതെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ കുറ്റപ്പെടുത്തി. അനധികൃതമായി സ്ഥാപിച്ച താൽക്കാലിക സ്ലാബുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പൊതുമരാമത്ത് അധികൃതർ നീക്കം ചെയ്തതിലൂടെ ഫൗണ്ടേഷൻ്റെ ആരോപണം ശരിവയ്ക്കുകയാണ്. സ്ലാബുകൾ നീക്കം ചെയ്തത് പൊതുമരാമത്ത് വകുപ്പിൻ്റെ കുറ്റസമ്മതമായി കണക്കാക്കി നരഹത്യയ്ക്കു കേസെടുക്കണമെന്ന് യോഗം നിർദ്ദേശിച്ചു. നിഷ്കളങ്കയായ ഒരു പെൺകുട്ടിയുടെ മരണത്തിനും ഒരു കുടുംബത്തെ ഒന്നാകെ തീരാ ദുഃഖത്തിലേയ്ക്കും തള്ളി വിട്ട പൊതുമരാമത്ത് വകുപ്പിൻ്റെ നടപടി പ്രതിഷേധാർഹമാണ്. Read More…
Tag: Eby J Jose
മൂന്നാനി ഗാന്ധിസ്ക്വയറിൽ
രക്തസാക്ഷിത്വ ദിനാചരണം
പാലാ: ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് മൂന്നാനി ലോയേഴ്സ് ചേംബർ റൂട്ടിൽ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ സ്ഥാപിച്ച ഗാന്ധിസ്ക്വയറിൽ ഇന്ന് (30/01/2023) വിവിധ പരിപാടികൾ നടക്കും. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെയും പാലാ പൗരാവകാശ സംരക്ഷണ സമിതിയുടെയും ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും ഗാന്ധിസ്മൃതി അനുസ്മരണവും നടത്തും. രാവിലെ 9 ന് മാണി സി കാപ്പൻ എം എൽ എ ഗാന്ധി സ്മൃതിദിനാചരണം ഉദ്ഘാടനം ചെയ്യും. എബി ജെ ജോസ് ഗാന്ധിസ്മൃതി അനുസ്മരണ പ്രഭാഷണം നടത്തും. പൗരാവകാശ സംരക്ഷണസമിതി Read More…