Pala

പ്രതിപക്ഷം എത്ര സത്യഗ്രഹം നടത്തിയാലും വർക്കിംഗ് വുമൺസ് ഹോസ്റ്റൽ വനിതകൾക്ക് മാത്രം; അതിനുള്ളിൽ അംഗൻവാടി അനുവദിക്കില്ല: ആൻ്റോ പടിഞ്ഞാറേക്കര

പാലാ: നഗരസഭയിലെ കിഴതടിയൂർ വാർഡിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടി സുരക്ഷിതമായ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിക്കുന്നതിന് ഭരണപക്ഷം അനുകൂലമാണന്നും മറിച്ചുള്ള ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും കേരളാ കോൺഗ്രസ് എം. വനിതകൾക്ക് സുരക്ഷിതമായ താമസ സൗകര്യo ലഭ്യമാകുന്ന വർക്കിംഗ് ‘വ്യുമൻസ് ഹോസ്റ്റൽ നശിപ്പിച്ച് അതിനുള്ളിൽ അംഗൻവാടി സ്ഥാപിക്കണമെന്നതിനെയാണ് ഞങ്ങൾ ശക്തയുക്തം എതിർക്കുന്നത്. വനിതാ സംഘടനകളും ജീവനക്കാരുടെ സംഘടനകളും ഹോസ്റ്റൽ വേണമെന്ന് ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇതിൻ്റെ പേരിൽ പ്രതിപക്ഷം എത്ര സത്യഗ്രഹം നടത്തിയാലും ഭരണപഷം മുട്ടു മടക്കില്ലന്നും കേരള കോൺ’ (എം) Read More…

Pala

നഗരസഭ നടപ്പാക്കുന്നത് എൽ.ഡി.എഫ് വിഭാവനം ചെയ്യുന്ന പദ്ധതികൾ: ആൻ്റോ പടിഞ്ഞാറേക്കര

പാലാ: കഴിഞ്ഞ കാലങ്ങളിൽ നിർമ്മാണം പൂർത്തിയാകാതെയാണ് ചില ഉദ്ഘാടനങ്ങൾ നടത്തിയതെന്ന ജോസഫ് ഗ്രൂപ്പ് നേതാക്കളുടെ ആരോപണം നിരാശയിൽ നിന്ന് ഉള്ളതും കാര്യങ്ങൾ മനസ്സിലാക്കാതെയുള്ളതാണെന്നും നഗരസഭാ മുൻ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു. ജോസഫ് വിഭാഗം ചെയർപേഴ്സണെ പിന്തുണച്ച് കാര്യങ്ങൾ നേടാമെന്ന് വിചാരിക്കുന്നത് രാഷ്ട്രിയ പാപ്പരത്തമാണ്. കഴിഞ്ഞ വർഷത്തെ എൽ.ഡി.എഫ് ഭരണത്തിൻ്റെ തുടർച്ച തന്നെയാണ് ഇപ്പോഴുമുള്ളത്.. ആര് കസേരയിൽ ഇരുന്നാലും എൽ.ഡി.എഫ് കൗൺസിലർമാരുടെ തീരുമാനമേ നഗരസഭയിൽ ഉണ്ടാവുകയുള്ളു. ജോസഫ് വിഭാഗത്തിൻ്റെ ഔദാര്യം ആവശ്യമില്ല. ഇനി ഒരു വർഷം നിങ്ങൾ Read More…

Pala

നഗരസഭാ ചെയർപേഴ്സൻ്റെ മാപ്പ് പ്രസ്താവന മുന്നണി വിരുദ്ധം; പ്രതിപക്ഷത്തെ പ്രീതിപ്പെടുത്താനുള്ള നടപടി : ആൻ്റോ പടിഞ്ഞാറെക്കര

പാലാ :പതിനേഴ് എൽ.ഡി.എഫ് കൗൺസിലർമാരുടെ വോട്ട് തേടി ചെയർപേഴ്സൺ കസേരയിൽ ഇരിക്കുന്ന ജോസിൻ ബിനോ ,സ്ഥാനം കിട്ടിയ ഉടൻ 17 പേരിൽ 2 പേരെ മാത്രം കൂട്ടി അവരുടെയും മുന്നണി വിരുദ്ധരുടേയും താല്പര്യങ്ങൾക്കും പ്രതിപക്ഷത്തെ പ്രീതിപ്പെടുത്തുമാനമായി നടത്തുന്ന നാടകങ്ങളെ പാലാക്കാർ തിരിച്ചറിഞ് കഴിഞ്ഞതായി കേരളാ കോൺഗ്രസ് എം പാർലമെൻ്ററി പാർട്ടി ലീഡറും മുൻ ചെയർമാനുമായ ആൻ്റോ ജോസ് പടിഞ്ഞാറെക്കര. നഗരസഭാശ്മശാനത്തിൽ വൈദ്യുതി കണക്ഷന് താമസം നേരിട്ടത് സാങ്കേതിക കാരണങ്ങളാൽ മാത്രമാണ്. ഓവർ ഹെഡ് ലൈനു പകരം അണ്ടർ Read More…

Pala

ആൻ്റോ പടിഞ്ഞാറേക്കരയ്ക്ക് യാത്രയയ്പ്പ് നൽകി

പാലാ: നഗരസഭാ ചെയർമാൻ പദവിയിൽ നിന്നും ജനറൽ ആശുപത്രി മാനേജിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തു നിന്നും ചുമതല ഒഴിഞ്ഞ ആൻ്റോ പടിഞ്ഞാറേക്കരയ്ക്ക് കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രി ജീവനക്കാർ യാത്രയയ്പ്പ് നൽകി. ജനറൽ ആശുപത്രി രോഗീ സൗഹൃദമാക്കുകയും ദേശീയ അംഗീകാരത്തിനും കായ്കല്പ അവാർഡിനുമാ യുള്ള ആദ്യ ഘട്ട നടപടികൾക്ക് തുടക്കം കുറിക്കുകയും ചെയ്ത ശേഷമാണ് പദവി ഒഴിഞ്ഞിരിക്കുന്നതെന്ന് ആൻ്റോ ജോസ്പടിഞ്ഞാറേക്കര പറഞ്ഞു.മുഴുവൻ ഒ.പി.വിഭാഗങ്ങളും പുതിയ ബ്ലോക്കിലേക്ക് മാറ്റി സ്ഥാപിക്കുകയും രണ്ട് ഷിഫ്ട് ഡയയാലിസിസ് ആരംഭിക്കുന്നതിന് നടപടി Read More…

Pala

പാലാ ജനറൽ ആശുപത്രി അടിസ്ഥാന സൗകര്യ വികസനത്തിന് 30 ലക്ഷം രൂപ കൂടി ലഭ്യമാക്കി; ഈവനിംഗ് ഒ പിയ്ക്ക് നിർദ്ദേശം: ആൻ്റോ പടിഞ്ഞാറേക്കര

പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി 30 ലക്ഷം രൂപ കൂടി ലഭ്യമാക്കിയതായി നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര മാനേജിoഗ് കമ്മിറ്റി യോഗത്തിൽ അറിയിച്ചു. അത്യാഹിത വിഭാഗവും പരിസരവും പേവിംഗ് ടൈലുകൾ പാകി മനോഹരമാക്കും, കാഷ്വാലിറ്റി പ്രവേശന ഭാഗത്ത് വെയിലും മഴയും ഏൽക്കാത്ത വിധം അലൂമിനിയം റൂഫിംഗ് നടത്തും. ആശുപത്രി റോഡ് റീ ടാർ ചെയ്യുമെന്നും ചെയർമാൻ യോഗത്തെ അറിയിച്ചു. തീയേറ്റർ ബ്ലോക്ക് പെയിൻ്റ് ചെയ്ത് നവീകരിക്കും. ഈ ജോലികൾക്ക് ടെൻഡർ Read More…

Pala

സമാന്തര റോഡ് അടച്ചതിനെ തുടർന്ന് നഗരത്തിൽ ഗതാഗതക്കുരുക്ക്; അവധി ദിവസമായ ഞായറാഴ്ച്ച പരമാവധി പണികൾ നടത്തണം: ആൻ്റോപടിഞ്ഞാറേക്കര

പാലാ: സമാന്തര റോഡിലെ ഇരു പ്രവേശന കവാടങ്ങളിലുമായി 150 മീറ്റർ വരുന്ന ഭാഗത്തെ നിർമ്മാണ സൗകര്യത്തിനായി പൂർണ്ണമായും അടച്ചിട്ടതിനെ തുടർന്ന് നഗരം മൂന്ന് ദിവസമായി വലിയ ഗതാഗത കുരുക്കിലായി. പ്രവർത്തി ദിനമായ തിങ്കളാഴ്ച്ച ഭാഗികമായെങ്കിലും സമാന്തര റോഡ് തുറന്നുകൊടുക്കുന്ന സാഹചര്യം ഉണ്ടാവണമെന്നും ഇതിനായി അവധി ദിനമായ ഞായറാഴ്ച്ച പരമാവധി പണികൾ നടത്തുന്നതിന് ക്രമീകരണം ഉണ്ടാവണമെന്നും നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പൊതുമരാമത്ത് അധികൃതരോട് അഭ്യർത്ഥിച്ചു. രാത്രി കാല പണികൾ ക്രമീകരിച്ച് പകൽ സമയം ഗതാഗത തടസ്സം ഒഴിവാക്കുന്നത് Read More…

Pala

പാലാ നഗരപ്രദേശത്ത് ജലവിതരണം സുഗമമാക്കുന്നതിന് 5.26കോടി അനുവദിച്ചു; ഉടൻ ടെൻഡർ ചെയ്യും; നടത്തിപ്പു ചുമതല വാട്ടർ അതോറിട്ടറിക്ക്: ആൻ്റോ പടിഞ്ഞാറേക്കര

പാലാ: നഗരപ്രദേശത്തെ ശുദ്ധജല വിതരണം കാര്യക്ഷമമാക്കുന്നതിനായി “അ മൃത് – 2 സ്റ്റേറ്റ് വാട്ടർ ആക്ഷൻ പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി 5.26 കോടിയിൽപരം രൂപയുടെ നവീകരണ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. അർബൻ വാട്ടർ സപ്ലൈ സ്കീമിൽ ഉൾപ്പെടുത്തി നിലവിലുള്ള പദ്ധതികൾ ശക്തിപ്പെടുത്തുന്നതിനും വിതരണ ശൃംഖല വിപുലീകരിക്കുന്നതിനുo പുതിയ കണക്ഷനുകൾ നൽകുന്നതിനും തുക വിനിയോഗിക്കുവാനാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അറിയിച്ചു.നഗരസഭയും കേന്ദ്ര സംസ്ഥാന സർക്കാരുകളും ചേർന്നുള്ള സംയുക്ത പദ്ധതിയാണിത്. ജോസ് കെ.മാണി എം.പി. വഴി Read More…

Pala

പാലാ നഗരസഭാ ചരിത്ര ചിത്രപ്രദർശനം ഇന്നും, നാളെയും

പാലാ: നഗരസഭയുടെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് നഗരസഭാ ചരിത്രം വിവരിക്കുന്ന ചിത്രപ്രദർശനം സംഘടിപ്പിക്കുന്നതാണെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അറിയിച്ചു. ഇന്നും, നാളെയും ടൗൺ ഹാളിലായിരിക്കും ചിത്രപ്രദർശനമെന്ന് ചെയർമാൻ പറഞ്ഞു. മുൻ കാല നഗരവീഥികളും, സ്ഥാപനങ്ങളും കച്ചവട സ്ഥലങ്ങളും, ജംഗ്ഷനുകളും പ്രധാന ചടങ്ങുകളുമെല്ലാം വർണ്ണചിത്രങ്ങൾ വഴി പുതുതലമുറയ്ക്ക് കണ്ടറിയാം. വിദ്യാർത്ഥികൾക്കും ചരിത്രാന്വേഷികൾക്കും ചിത്രപ്രദർശനം കാണുന്നതിന് സൗകര്യമുണ്ട്. പരമാവധി പേർ ഇതു പ്രയോജനപ്പെടുത്തണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു. പ്രവേശനം സൗജന്യമാണ്. 400-ൽ പരം ചിത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്.മുൻ മുൻസിപ്പൽ കമ്മീഷണറും നഗര Read More…

Pala

ളാലം സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരം ഇന്ന് തുറക്കും: ഉത്‌ഘാടനം ഉച്ചയ്ക്ക് 1.10 ന്

പാലാ: ളാലം വില്ലേജ് ഓഫീസിനായി നിർമ്മിച്ച പുതിയ മന്ദിരം ഇന്ന് (വെള്ളി) തുറന്നുകൊടുക്കും. ഉച്ചയ്ക്ക് 01.10 – ന് റവന്യൂ വകുപ്പു മന്ത്രി കെ.രാജൻ മന്ദിരം ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗത സംഘം ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അറിയിച്ചു. മീനച്ചിൽ താലൂക്കിലെ ളാലം വില്ലേജ് ഓഫീസ് ഇനി സ്മാർട്ട് വില്ലേജ് ഓഫീസായിരിക്കും. ആവശ്യമായ ഓഫീസ് ഉപകരണങ്ങൾ ഇവിടെ എത്തിച്ചു കഴിഞ്ഞു. പാലാ നഗരസഭാ പ്രദേശവും കരൂർ പഞ്ചായത്ത് പ്രദേശവും ഉൾപ്പെടുന്നതാണ് ളാലം വില്ലേജ്. പാലാ മിനി സിവിൽ സ്റ്റേഷൻ്റെ Read More…

Pala

നാലുവരിപാതയ്ക്ക് സമാനമായ രീതിയിൽ ബൈപാസിലെ അവശേഷിക്കുന്ന ഭാഗം നിർമ്മിക്കണം; മൂന്ന് റൗണ്ടാനകൾ കൂടി ഉണ്ടാവണം : ആൻ്റോ പടിഞ്ഞാറേക്കര

പാലാ: പാലാ കെ.എം.മാണി ബൈപാസിൻ്റെ അവസാനഘട്ടത്തിൽ അവശേഷിക്കുന്ന എൺപത് മീറ്റർ ഭാഗത്തെ നിർമ്മാണം കൂടി പൂർത്തിയാകുന്നതോടെ ഈ പാതയുമായി ബന്ധപ്പെട്ടു വരുന്ന സിവിൽ സ്റ്റേഷൻ ജംഗ്ഷൻ, കോഴാ റോഡ് ജംഗ്ഷൻ, പുലിയന്നൂർ എന്നീ മൂന്ന് നാൽകവലകളിലും മിനി റൗണ്ടാനകൾ കൂടി വിഭാവനം ചെയ്ത് റോഡ് ഗതാഗതം അപകടരഹിത മാക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുള്ളതായി നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു. സിവിൽ സ്റ്റേഷന് എതിർവശം മുതൽ സെന്റ്. മേരീസ് സ്കൂൾ വരെയുള്ള ഭാഗത്ത് വിളക്ക് കാലുകൾ കൂടി Read More…