Obituary

തേനംമാക്കൽ കാപ്പിൽ റ്റി സി ജോസഫ് നിര്യാതനായി

പൊന്നംപറമ്പിൽ ജഗൻ മാത്യൂവിന്റെ ഭാര്യാ പിതാവ് തേനംമാക്കൽ കാപ്പിൽ റ്റി സി ജോസഫ് (കുഞ്ഞേപ്പ്) (88 ) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ ഉച്ചയ്ക്ക് 12.00 ന് പൊന്നംപറമ്പിൽ ജഗന്റെ ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.

Leave a Reply

Your email address will not be published.