പൂഞ്ഞാർ :പാലാ ഗവ. ഹോസ്പിറ്റലിലെ റിട്ട. ഹെഡ് നഴ്സ് കൊണ്ടാട്ടുപറമ്പിൽ തങ്കമ്മ ജോസഫ് (63) നിര്യാതയായി. സംസ്കാരം നാളെ ഉച്ച കഴിഞ്ഞ് 2:30 ന് വീട്ടിൽ ശുശ്രൂഷകൾ ആരംഭിച്ച് പൂഞ്ഞാർ സെന്റ് മേരീസ് ഫോറോനാ പള്ളിയിൽ നടത്തപെടുന്നതാണ്. തീക്കോയി ഞള്ളമ്പുഴ കുടുംബാംഗമാണ്. ഭർത്താവ് കെ. സി. ജോസഫ് (റിട്ട. സ്റ്റോർ വേരിഫിക്കേഷൻ ഓഫീസർ , ഡി.എം .ഒ. ഓഫീസ് ഇടുക്കി). മക്കൾ : മരിയ (UK), ക്ലാരിസ് (കാനറ ബാങ്ക്, പൊൻകുന്നം), എലിസബത്ത് (USA). മരുമക്കൾ : Read More…
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട പുതുപ്പറമ്പിൽ പരേതനായ PA മുഹമ്മദ് സാഹിബിന്റെ ഭാര്യ കുഞ്ഞുഫാത്തിമ (93) നിര്യാതയായി. ഈരാറ്റുപേട്ട കാരക്കാട് കുടുംബാംഗവും പ്രമുഖ മുസ്ലിം ലീഗ് നേതാവും ഈരാറ്റുപേട്ട പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന അഡ്വ.കരീം സാഹിബിന്റെ ഇളയ സഹോദരിയും മുസ്ലിം ലീഗ് മുൻ കോട്ടയം ജില്ലാ പ്രസിഡന്റ് പി എം ഷെരീഫ്, ഈരാറ്റുപേട്ട നഗരസഭ കൗൺസിലർ പി എം അബ്ദുൾ ഖാദർ എന്നിവരുടെ മാതാവും ആണ്. പരേത,കബറടക്കം ഇന്ന് പുത്തൻപള്ളിയിൽ ഒരു മണിക്ക്. മക്കൾ :പി എം ഷെരീഫ്, Read More…
ഇടപ്പാടി മേമറ്റത്തിൽ എം.റ്റി.തോമസ് (95) നിര്യാതനായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ഇടപ്പാടി പള്ളി സെമിത്തേരിയിൽ. പരേതൻ ഇടപ്പാടി പള്ളിക്കു സമീപം വർഷങ്ങളായി റേഷൻ – പലചരക്കു വ്യാപാരം നടത്തി വരികയായിരുന്നു.