പാലാ: പാലാ സെന്റ് തോമസ് കോളേജ് സ്പോർട്സ് കോംപ്ലക്സിൽ വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തിൽ നീന്തൽ, ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്മിന്റൺ, ടെന്നീസ്, ഫിറ്റ്നസ് ട്രെയിനിങ് എന്നിവയുടെ പരിശീലനം ഏപ്രിൽ ഒന്നു മുതൽ ആരംഭിക്കുന്നു.

ആറു വയസ്സ് മുതലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ശനിയാഴ്ച രാവിലെ 9 മണിക്ക് കോളേജിൽ എത്തിച്ചേരണം.
വിശദ വിവരങ്ങൾക്കായി താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടുക
9947966913, 9447712616