General

തകടി പള്ളിയിൽ വി.സെബസ്ത്യാനോസിന്റെ തിരുനാൾ

തകടി സെന്റ്. സെബാസ്റ്റ്യൻ ദേവാലായത്തിൽ വി.സെബസ്ത്യാനോസിന്റെ തിരുനാളിന് ഒരുക്കമായിട്ടുള്ള വി.കുർബ്ബാനയും നൊവേനയും ആരംഭിച്ചു. പ്രധാന തിരുനാൾ ദിവസങ്ങളായ വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ജപമാല. തുടർന്ന് കൊടിയേറ്റ് ഫാ. മാത്യു കടുക്കുന്നേൽ. വി.കുർബ്ബാന, സന്ദേശം, നൊവേന: ഫാ. ചെറിയാൻ കുന്നയ്ക്കാട്ട് – സെമിത്തേരി സന്ദർശനം.

ശനിയാഴ്ച രാവിലെ 7-30 ന് വി.കുർബ്ബാന തുടർന്ന് ദിവ്യകാരുണ്യ ആരാധന. വൈകുന്നേരം 5 മണിക്ക് ആരാധാന സമാപനം. തുടർന്ന് വി. കുർബ്ബാന, നൊവേന ഫാദർ ജോസഫ് മുക്കൻ തോട്ടത്തിൽ. തുടർന്ന് പ്രദിക്ഷണം ,സമാപന സന്ദേശം: ഫാദർ ആന്റണി തോണക്കര. 7 മണിക്ക് സമാപനാശീർവാദം. ആകാശവിസ്മയം.

പ്രധാന തിരുനാൾ ദിവസമായ ഞായർ രാവിലെ 7 മണിക്ക് വി.കുർബ്ബാന. 10 മണിക്ക് ആഘോഷമായ തിരുനാൾ കുർബ്ബാന :ഫാ.ബെന്നെറ്റ് നടുവിലേ കിഴക്കൽ. സന്ദേശം: റവ.ഡോ.ജോസഫ് കടുപ്പിൽ. ഉച്ചയ്ക്ക് 12 മണിക്ക് ചരിത്ര പ്രസ്ഥമായ തിരുനാൾ പ്രദിക്ഷണം. തുടർന്ന് നേർച്ച കഞ്ഞി വിതരണം.

Leave a Reply

Your email address will not be published.