ചേന്നാട്: ബനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ. സ്കൂളിൽ ഒരുക്കിയ ഛായ ചിത്രത്തിൽ മുഴുവൻ വിദ്യാർത്ഥികളും പുഷ്പങ്ങൾ അർപ്പിച്ച് പ്രാർത്ഥന ശുശ്രൂഷകൾ നടത്തി.

ഹെഡ്മിസ്ട്രിസ് സിസ്റ്റർ സിസിഎസ്എച്ച് സിനാ ജോസഫ് സിസ്റ്റർ ലിറ്റി ഡി എസ് റ്റി എന്നിവർ നേതൃത്വം നല്കി.