ചേന്നാട്: ദേശീയ തപാൽ ദിനത്തിൽ ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ ചേന്നാട്പോസ്റ്റ് ഓഫിസ് ജീവനക്കാരെ ആദരിച്ചു. അധ്യാപകരും, വിദ്യാർത്ഥികളും പൂക്കൾ നല്കിയാണ് ജീവനക്കാരേ ആദരിച്ചത്.
ഹെഡ് മിസ്ട്ര്‌സ് സിസ്റ്റർ സിസി, SH അധ്യാപകരായ ഗീത എസ്, ഡെൻസി മോൾ പി എം, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.