പൂഞ്ഞാർ: തെക്കേക്കര കൊച്ചുറുമ്പിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ പത്മാവതിയമ്മ (83) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. മക്കൾ: ബിനുകുമാർ, പരേതനായ സജികുമാർ. മരുമക്കൾ: ദീപ, പരേതയായ വനജ.
അടുക്കം: നെല്ലുവലിൽ റോസമ്മ കുര്യൻ (79)അന്തരിച്ചു. പരേത കൈപ്പള്ളി പുളിക്കകുന്നേൽ കുടുംബാംഗം ആണ്. സംസ്കാര ശിശ്രുഷകൾ ഇന്ന് 2 പി എം നു വീട്ടിൽ ആരംഭിച്ച് അടുക്കം സെന്റ്. സേവ്യോഴ്സ് ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ഭർത്താവ് : കുര്യൻ നെല്ലുവേലിൽ. മക്കൾ: ജെയിംസ് , ജോർജ്, മോളി, സോഫി, കൊച്ചുറാണി. മരുമക്കൾ:വത്സമ്മ, മേരി, ജോയ്, സാജൻ, ജോയ്.