Obituary

എൻസിപി രാമപുരം മണ്ഡലം ട്രഷറർ പി കെ വിജയകുമാറിന്റെ ഭാര്യ ശ്യാമള നിര്യാതയായി

രാമപുരം: ഏഴാച്ചേരി പെരികിനാലിൽ പി കെ വിജയകുമാറിന്റെ (എൻസിപി രാമപുരം മണ്ഡലം ട്രഷറർ) ഭാര്യ ശ്യാമള – 59 (റിട്ട. ഏഴാച്ചേരി സർവ്വീസ് സഹകരണ ബാങ്ക്) നിര്യാതയായി. ഏഴാച്ചേരി തെക്കേപ്പറമ്പിൽ കുടുബാംഗമാണ്.

സംസ്കാരം ഇന്ന് (6-11-2022) ഞായർ ഉച്ചകഴിഞ്ഞ് 4 ന് വീട്ടുവളപ്പിൽ.
മക്കൾ: അമ്പിളി, ആതിര, അഭിലാഷ്.

Leave a Reply

Your email address will not be published.