പലപ്പോഴും കോളേജ് ക്യാമ്പസുകള്‍ നമ്മോടു പറയുന്നത് നഷ്ട പ്രണയത്തിന്റെ കഥകളാണ്. ഈ നഷ്ട പ്രണയം ജീവിതത്തിന്റെ മറ്റൊരു സമയത്ത് നമ്മെ ഏവരെയും ഏറെ ദുഖിപ്പിക്കാറുണ്ട്.

ഇത്തരമൊരു കഥയാണ് പൂഞ്ഞാര്‍ സ്വദേശികളായ മനുവും രാഹുലും ചേര്‍ന്ന് അണിയിച്ചൊരുക്കിയ ത്രീ തിംഗ്‌സ് അറ്റ് നൈറ്റ് എന്ന ഷോര്‍ട്ട് ഫിലിം പറയുന്നത്.

ഒരു രാത്രിയില്‍ സംഭവിക്കുന്ന മൂന്ന് കാര്യങ്ങളാണ് ഷോര്‍ട്ട് ഫിലിം ചര്‍ച്ച ചെയ്യുന്നത്. മനു ശങ്കര്‍ പാതാമ്പുഴയുടെ തിരക്കഥയില്‍ മനു ജോസഫ് ആന്റണി ആണ് ഷോര്‍ട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്. രാഹുല്‍ കെആര്‍ പാറയില്‍ ആണ് നിര്‍മാണം.
വിഡിയോ കാണാം: https://openinyoutu.be/sjW6SBDScEA