അഞ്ചാം ക്ലാസ് മുതൽ പ്ലസ് വൺ വരെ ക്ലാസുകളിൽ പഠിക്കുന്ന കായിക താരങ്ങളെ ക്ഷണിക്കുന്നു. 2023 മെയ് മാസം പതിനാറാം(16) തീയതി ശാലേം സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കുന്ന സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള കുട്ടികൾ സ്പോർട്സ് കിറ്റുമായി സ്കൂൾ ഗ്രൗണ്ടിൽ രാവിലെ 10 മണിക്ക് എത്തണം .
കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. അക്കാദമിയിൽ താമസിച്ച് ട്രെയിനിങ് ചെയ്യുവാൻ സെലക്ടഡ് ആകുന്ന കുട്ടികൾക്ക് താമസവും ഭക്ഷണവും ട്രാൻസ്പോർട്ട് അലവൻസും ഫ്രീ ആയിരിക്കും. ശാലേം സ്പോർട്സ് അക്കാദമി വെങ്ങോല, പെരുമ്പാവൂർ.
More deatils whatsapp msg on Mob: 9539889998
Follow this link to join WhatsApp group: https://chat.whatsapp.com/EUTOInphAC
