Obituary

പ്രവിത്താനം ചന്ദ്രൻകുന്നേൽ ഈഴാറാകത്ത് സീമ മാത്യു നിര്യാതയായി

പ്രവിത്താനം: ചന്ദ്രൻകുന്നേൽ ഈഴാറാകത്ത് ഇ എം മാത്യുവിൻ്റെ മകൾ സീമ (50) നിര്യാതയായി. മൃതസംസ്കാര ശൂശ്രൂഷകൾ നാളെ രാവിലെ 10.30 ന് സ്വവസതിയിൽ ആരംഭിച്ച് പ്രവിത്താനം സെൻ്റ് അഗസ്റ്റിൻസ് പള്ളിയി സെമിത്തേരിയിൽ സംസ്കരിക്കും.

മാതാവ്: പൂവരണി മുളഞ്ഞലാനിയ്ക്കൽ പരേതയായ ചിന്നമ്മ. സഹോദരങ്ങൾ: ബോബി, ഡെന്നി, അബി.

Leave a Reply

Your email address will not be published.