പാലാ: പാലായിലെ കേരള കോൺഗ്രസ് എം നേതാവും മുൻ മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും പ്രമുഖ സഹ കാരിയുമായിരുന്ന ജോസ് പാലമറ്റം (71) നിര്യാതനായി. ദീപിക ദിനപത്രത്തിലും മുൻ മന്ത്രി കെ.എം.മാണിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായും സേവനം അനുഷ്ഠിച്ചിരുന്നു. മീനച്ചിൽ കാർഷിക ഗ്രാമ വികസന ബാങ്ക് ഡയറക്ടർ,മുത്തോലി ക്ഷീരോല്പാദന സംഘം സ്ഥാപക സെക്രട്ടറി , പന്തത്തല – വെള്ളിയേപ്പിള്ളി ചെറുകിട കർഷക യൂണിയൻ പ്രസിഡണ്ട്, മുത്തോലി റബ്ബർ ഉല്പാദക സംഘം പ്രസിഡണ്ട് എന്ന നിലയിലും പ്രവർത്തിച്ചിരുന്നു. കേരള ലോട്ടറി Read More…
കൊണ്ടൂർ: കയ്യാണിയിൽ ബേബി ജോർജ് (57) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ 01-04-2023 ശനിയാഴ്ച്ച (01-04-2023) രാവിലെ 10.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫെറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.