Obituary

തിടനാട് വെട്ടിക്കൽ (തെങ്ങുംമൂട്ടിൽ) സാബു ജോർജ് നിര്യാതനായി

തിടനാട്: വെട്ടിക്കൽ (തെങ്ങുംമൂട്ടിൽ) വർഗീസ് ജോസഫിന്റെ മകൻ സാബു ജോർജ് (52) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച 10.30 ന് വീട്ടിലാരംഭിച്ച് തിടനാട് സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ.

ഭാര്യ: മേഴ്‌സി കുളമാവ് മുളയ്ക്കൽ കുടുംബാംഗം. മകൻ: ആൽബിൻ സാബു (അരുവിത്തുറ സെന്റ് ജോർജ് സ്‌കൂൾ വിദ്യാർഥി).


.

Leave a Reply

Your email address will not be published.