പൂഞ്ഞാർ : കവള൦മാക്കൽ റോസ് ചാണ്ടി(96 വയസ് )നിര്യാതയായി. അരുവിത്തുറ സെന്റ് ജോർജ് ഹൈസ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ പരേതനായ കെ.എം. ചാണ്ടിയുടെ ഭാര്യയാണ്.
മക്കൾ: അഡ്വ. കെ.സി. മാത്യു( ഈരാറ്റുപേട്ട), കെ. സി. ജോസ്, ലൂസി പന്തനാനിക്കൽ(USA), കെ. സി. സണ്ണി (കൊച്ചി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ് ലീഗൽ സ്റ്റഡീസ് (NUALS) വൈസ് ചാൻസിലർ).

മരുമക്കൾ :കൊച്ചുത്രേസ്യാമ്മ മാത്യു (കാഞ്ഞിക്കൽ, പതിനഞ്ചിൽ പുളിങ്കുന്ന്) സാലിക്കുട്ടി ജോസ് (പടിഞ്ഞാറ്റ് ,ആനക്കല്ല്) ഡോ.അഗസ്റ്റിൻ പന്തനാനിക്കൽ(USA) ഡോ. ശോഭ ജേക്കബ് (ചെത്തിപ്പുഴ, കുറുമ്പനാട൦)( അസിസ്റ്റന്റ് പ്രൊഫസർ (SCERT ).
മൃതദേഹം 25.12.2022 (ഞായർ) 5 pm ന് പൂഞ്ഞാറിൽ ഉള്ള മൂത്തമകൻ അഡ്വ.കെ സി മാത്യുവിന്റ ഭവനത്തിൽ കൊണ്ടുവരുന്നതാണ്. ശവസംസ്കാര ശുശ്രൂഷ 26.12.2022 ഉച്ചകഴിഞ്ഞ് 2.30 pm ന് ആരംഭിച്ച് പൂഞ്ഞാർ സെൻറ് മേരിസ് ഫൊറോന പള്ളി കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതാണ്.