Obituary

ഇടമറ്റത്തെ വ്യാപാരി മുണ്ടാട്ടു ചുണ്ടയിൽ റെമ്മിച്ചൻ എബ്രഹാം നിര്യാതനായി

പാലാ: ഇടമറ്റം മുണ്ടാട്ടു ചുണ്ടയിൽ അവിറാച്ചന്റെ മകൻ റെമ്മി എബ്രഹാം (45) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ ആയിരുന്നു മരണം.

ഇടമറ്റത്ത് വ്യാപാരം നടത്തുകയായിരുന്നു. ഭരണങ്ങാനം പീടികയിൽ റാണിയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.

മൃതദേഹം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടിൽ കൊണ്ടുവരും. സംസ്കാരം നാളെ രാവിലെ 11 മണിക്ക് .

Leave a Reply

Your email address will not be published.