Obituary

കുന്നോന്നി വള്ളിക്കാഞ്ഞിരത്തുങ്കൽ രവീന്ദ്രൻ വി.വി നിര്യാതനായി

കുന്നോന്നി: വള്ളിക്കാഞ്ഞിരത്തുങ്കൽ രവീന്ദ്രൻ വി.വി (കുഞ്ഞുമാൻ 71) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 -ന് വീട്ടുവളപ്പിൽ.

ഭാര്യ: ചെല്ലമ്മ നരിയങ്ങാനം പൂവാങ്കൽ കുടുംബാംഗം. മക്കൾ: ഷിജി, ബിന്ദു മരുമക്കൾ: അഞ്ചു (പൊട്ടൻപ്ലാക്കൽ, പനച്ചികപ്പാറ) അനിൽകുമാർ പരേതൻ (കൊല്ലക്കാട്ട്, ഇളംങ്കാട്.

Leave a Reply

Your email address will not be published.