Obituary

വട്ടോളിൽ രാജശേഖരൻ നായർ അന്തരിച്ചു

മേലമ്പാറ: വട്ടോളിൽ രാജശേഖരൻ നായർ (65) അന്തരിച്ചു. ഭാര്യ: മിനി രാജൻ കൂത്താട്ടുകുളം കോഴിപ്പള്ളി പുതുശ്ശേരി കുടുംബാംഗം.

മക്കൾ: രഞ്ജിത്ത് ആർ. നായർ (ഇന്ത്യൻ നേവി. ചെന്നൈ), ശ്രീകാന്ത് ആർ. നായർ (യുവമോർച്ച ഭരണങ്ങാനം മണ്ഡലം പ്രസിഡന്റ്). മരുമക്കൾ: അനു രഞ്ജിത്ത്, ഗീതു ശ്രീകാന്ത്. സംസ്‌കാരം ഇന്ന് 2 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.