കൊണ്ടൂർ: മങ്ങാട്ട് റിട്ട. പ്രൊഫ. സിരിലാമ്മ നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് അരുവിത്തുറയിലുള്ള ഭവനത്തിൽ ആരംഭിച്ച് പൂഞ്ഞാർ സെന്റ് മേരിസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
ഈരാറ്റുപേട്ട: തെക്കേക്കര തടിക്കപ്പറമ്പിൽ കുഞ്ഞമ്മാൾ (95) അന്തരിച്ചു. പരേത കാഞ്ഞിരപ്പള്ളി തേനമ്മാക്കൽ (സി.എസ്.ആർ) കുടുംബാംഗം. ഭർത്താവ് പരേതനായ കൊച്ചുതമ്പി റാവുത്തർ. മക്കൾ: സുബൈദ, ജമീല, സബൂറ, നസീമ, സലീന, ഹസീന, മുഹമ്മദ് ഖാൻ, നിസ്താർ, പരേതയായ സാബിദ.മരുമക്കൾ: അബ്ദുൾസലാം മുണ്ടക്കയം, നൂറുൾ അമീൻ കാഞ്ഞിരപ്പള്ളി, റഷീദ് ജവാൻ കാഞ്ഞിരപ്പള്ളി, ഷീബ മുഹമ്മദ് ഖാൻ, സുനി നിസ്താർ, പരേതരായ സെയ്തു മുഹമ്മദ്, ഇസ്മായിൽ, തമ്പിച്ച, ബഷീർ. കബറടക്കം (ശനിയാഴ്ച) രാവിലെ 10 മണിക്ക് ഈരാറ്റുപേട്ട തെക്കേക്കര മുഹയീദ്ദീൻ പള്ളി Read More…
സിസ്റ്റർ ആനി അൽഫോൻസ് എഫ് സി സി (79) ഇന്നലെ മണിപ്പൂരിൽ നിര്യാതയായി. വെയിൽകാണാംപാറ പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മൃതസംസ്കാര ശുശ്രുഷകൾ നാളെ രാവിലെ 10.30 ന് മണിപ്പൂരിലെ (Tuibong) സെന്റ് മേരീസ് ദൈവാലയത്തിൽ വെച്ച് നടക്കുന്നതാണ്.
അരുവിത്തുറ : കുഴിത്തോട്ട് പരേതനായ ദേവസ്യായുടെ ഭാര്യ ഏലിക്കുട്ടി ദേവസ്യാ (91) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് രാവിലെ 11.00 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്. മക്കൾ: തോമസ്, സെബാസ്റ്റ്യൻ, റാണി, പരേതനായ ജോസ്. മരുമക്കൾ: എൽസമ്മ, ജാൻസി, ജോർജ്, സോളി.