പൂഞ്ഞാർ : വർഷങ്ങളായി പരിമിതമായ സൗകര്യത്തിൽ പ്രവർത്തിച്ചിരുന്ന പൂഞ്ഞാർ തെക്കേക്കര വില്ലേജിന് ഇരു നിലകളുള്ള, എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മാണം പൂർത്തീകരിക്കപ്പെടുന്നു. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മുൻകൈയെടുത്താണ് 72 ലക്ഷം രൂപ വിനിയോഗിച്ചുള്ള നിർമ്മാണ പ്രവർത്തികൾ തുടക്കം കുറിച്ച് വേഗത്തിൽ തന്നെ പൂർത്തീകരണ ഘട്ടത്തിൽ എത്തിയിട്ടുള്ളത്. മുൻപ് ഗ്രാമപഞ്ചായത്ത് അനുവദിച്ചിരുന്ന ഷട്ടർ ഉപയോഗിച്ച് അടവാക്കുന്ന ഒറ്റ മുറിക്കുള്ളിലാണ് മീനച്ചിൽ താലൂക്കിലെ തന്നെ ഭൂവിസ്തൃതി കൊണ്ടും,ജനസംഖ്യ കൊണ്ടും വലിയ Read More…
പൂഞ്ഞാർ: അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വൺഡേ ഓപ്പൺ ചെസ്സ്ടൂർണമെൻറ് ഇന്നലെ ഗ്രന്ഥശാല ഹാളിൽ നടന്നു. ഗ്രന്ഥശാല പ്രസിഡൻറ് ബി ശശികുമാറിന്റെ അധ്യക്ഷതയിൽ മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല വൈസ് പ്രസിഡണ്ട് എം കെ വിശ്വനാഥൻ സ്വാഗതം ആശംസിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രമേശ് ബി വെട്ടിമറ്റം, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി ആർ വിഷ്ണുരാജ്, രഞ്ജിത്ത് എം ആർ. ഗ്രന്ഥശാല കമ്മിറ്റി അംഗം A Read More…
മുണ്ടക്കയം : ഇന്ത്യാ ചരിത്രത്തെയും, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെയുമെല്ലാം ചില കേന്ദ്രങ്ങൾ തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് വളച്ചൊടിക്കാനും, തെറ്റായി ചിത്രീകരിക്കാനും ശ്രമം നടക്കുന്നുണ്ട് എന്നും, അത്തരം പ്രവണതകൾ സിലബസിന്റെ ഭാഗമായി ഉൾപ്പെടുത്താൻ കേരളം അനുവദിക്കില്ല എന്നും , ശരിയായ ചരിത്രവും, നേർചിത്രവും കേരളം പഠിപ്പിക്കും എന്നും സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രസ്താവിച്ചു. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുരിക്കുംവയൽ,പനയ്ക്കച്ചിറ, കൊമ്പുകുത്തി എന്നീ സ്കൂളുകളുടെ പുതിയ കെട്ടിടങ്ങൾ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങുകളിൽ പൂഞ്ഞാർ എംഎൽഎ അഡ്വ. Read More…