Poonjar

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ എസ്. സി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം നടത്തി

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി എസ്. സി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് മാത്യു അത്യാലിൽ നിർവ്വഹിച്ചു.

മെമ്പർമാരായ ബീനാ മധുമോൻ, നിഷ സാനു, ആനിയമ്മ സണ്ണി, സജി സിബി , നിർവ്വഹണ ഉദ്യോഗസ്ഥർ , കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.