പൂഞ്ഞാർ: സംസ്ഥാന സ്കൂൾ അത്ലറ്റിക് മത്സരത്തിൽ 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണ മെഡൽ നേടി പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനി ദേവിക ബെൻ.
പൂഞ്ഞാർ: സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഹ്വാനപ്രകാരം ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാല പൂഞ്ഞാറിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞയും മനുഷ്യച്ചങ്ങലയും തീർത്തു. മുൻ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറിയും എ ടിഎം ലൈബ്രറി ട്രസ്റ്റ് മെമ്പറുമായ രമേഷ് ബി വെട്ടിമറ്റം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ലൈബ്രറി സെക്രട്ടറി വികെ ഗംഗാധരൻ സ്വാഗതവും പ്രസിഡൻറ് ബി ശശികുമാർ അധ്യക്ഷത വഹിച്ചു. എടിഎം ലൈബ്രറി മാനേജിങ് കമ്മിറ്റി അംഗങ്ങളായ AN ഹരിഹര അയ്യർ, എം കെ വിശ്വനാഥൻ, Read More…
പൂഞ്ഞാർ: യൂത്ത് കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റി ഷുഹൈബ്, കൃപേഷ്, ശരത് ലാൽ രക്തസാക്ഷിത്യ ദിനവും അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി. പൂഞ്ഞാർ തെക്കേക്കര കോൺഗ്രസ് ഭവനിൽ വച്ച് നടന്ന അനുസ്മരണ സമ്മേളനം DCC ജനറൽ സെക്രട്ടറി അഡ്യ . ജോമോൻ ഐക്കര ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യൂത്ത് കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം പ്രസിഡന്റ് അഡ്യ. ബോണി മാടപ്പള്ളി അധ്യക്ഷത വഹിച്ചു. DCC മെംബർ ജോർജ് സെബാസ്റ്റ്യൻ ഗ്രാമപഞ്ചായത്ത് മെംബർ റോജി തോമസ് മുതിരേന്തിയ്ക്കൽ Read More…
പൂഞ്ഞാര്‍: പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ വൈദ്യുതി വിതരണ രംഗത്ത് അവന് മുന്നേറ്റം സാധ്യമാകുന്ന വിധത്തില്‍ 100 കോടി രൂപയുടെ നവീകരണ വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചതായി പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വൈദ്യുതി മേഖലയിലെ സംയുക്ത നവീകരണ പദ്ധതിയായ ആര് ഡി എസ് എസ്( റീവാമ്പഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്കീം ) പ്രോജക്ട് പ്രകാരമാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഈ പദ്ധതിയുടെ ചിലവ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി വഹിക്കും. ഇതിന്റെ ഭാഗമായി പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ വിവിധ Read More…