Poonjar

പൂഞ്ഞാർ പയ്യാനിതോട്ടം ഹോളി സ്പിരിറ്റ്‌ പബ്ലിക്‌ സ്കൂളിലെ 20 – മത് വാർഷികാഘോഷം ( ECSTASY 2k22) ഡിസംബർ 16നു

പൂഞ്ഞാർ പയ്യാനിതോട്ടം ഹോളി സ്പിരിറ്റ്‌ പബ്ലിക്‌ സ്കൂളിലെ 20 – മത് വാർഷികാഘോഷം ( ECSTASY 2k22) വിവിധ കലാപരിപാടികളോടെ ഡിസംബർ 16നു 4 മണിക്ക് സ്കൂൾ അങ്കണത്തിൽ നടത്തപ്പെടുന്നു.

പ്രസ്തുത ചടങ്ങിന്റെ ഉത്ഘടനകർമ്മം പാലാ രൂപതയുടെ മെത്രാൻ അഭിവന്ദ്യനായ മാർ ജോസഫ് കല്ലറങ്ങട്ട് നിർവഹിക്കുന്നു.

Leave a Reply

Your email address will not be published.