പൂഞ്ഞാർ : പയ്യാനിത്തോട്ടം പള്ളിയിൽ വി. അൽഫോൻസാമ്മയുടെയും, പരി. കന്യകാമറിയത്തിൻ്റെയും, വി.സെബസ്ത്യാനോസിൻ്റെയും തിരുനാൾ ഫെബ്രുവരി 17, 18, 19 തിയതികളിൽ ആഘോഷിക്കുന്നു. ഫെബ്രുവരി 17 വെള്ളി വൈകുന്നേരം 4.45 ന് കൊടിയേറ്റ്, വി കുർബാന, നൊവേന, ഫാ.തോമസ് കുറ്റിക്കാട്ട്, സിമിത്തേരി സന്ദർശനം
ഫെബ്രുവരി 18 ശനി ഇടവക ദിനം, വൈകുന്നേരം 4 ന് ആഘോഷമായ വി.കുർബാന, നൊവേന: റവ.ഡോ.തോമസ് വടക്കേൽ, ജപമാല പ്രദക്ഷിണം, കലാസന്ധ്യ. ഫെബ്രുവരി 19 ഞായർ രാവിലെ 7ന് ആഘോഷമായ വി.കുർബാന, റവ.ഫാ. തോമസ് കുറ്റിക്കാട്ട് തിരുസ്വരൂപ പ്രതിഷ്ഠ വൈകുന്നേരം 4ന് ആഘോഷമായ തിരുനാൾ റാസ : റവ.ഫാ അഗസ്റ്റിൻ കണ്ടത്തികുടിലിൽ, റവ.ഫാ മാത്യു വെണ്ണായിപ്പള്ളിൽ, റവ.ഫാ ജോസഫ് അമ്പാട്ടുപടവിൽ, റവ.ഫാ കുര്യാക്കോസ് വട്ടമുകളേൽ, തിരുനാൾ പ്രദക്ഷിണം, പ്രസംഗം: റവ.ഫാ ക്രിസ്ററി പന്തലാനിക്കൽ ആകാശവിസ്മയം.