ഈരാറ്റുപേട്ട:നടക്കൽ വല്ലത്ത് (മുളന്താനം) അബ്ദുൽ ഖാദർ ഹാജി ലബ്ബ (അറഫ ഹാജി 80) നിര്യാതനായി. ഭാര്യ :ഫാത്തിമ (കുന്നപ്പള്ളിൽ കുടുംബാംഗം). മക്കൾ : ജസീല, മുഹമ്മദ് കുട്ടി, ബുഷ്റ, താഹിർ, അമീന, ഐഷ , അഫ്സൽ. മരുമക്കൾ : പി എഫ് ഷറഫുദ്ദീൻ, ബുഷ്റ, നൗഷാദ് (ഗൾഫ് ), മുംതാസ്, സക്കീർ, ഷാഹിദ, പരേതനായ ഇബ്രാഹീം. ഖബറടക്കം നാളെ ഉച്ചക്ക് 1 ന് പുത്തൻ പള്ളി ഖബർസ്ഥാനിൽ.
രാമപുരം: ഏഴാച്ചേരി പെരികിനാലിൽ പി കെ വിജയകുമാറിന്റെ (എൻസിപി രാമപുരം മണ്ഡലം ട്രഷറർ) ഭാര്യ ശ്യാമള – 59 (റിട്ട. ഏഴാച്ചേരി സർവ്വീസ് സഹകരണ ബാങ്ക്) നിര്യാതയായി. ഏഴാച്ചേരി തെക്കേപ്പറമ്പിൽ കുടുബാംഗമാണ്. സംസ്കാരം ഇന്ന് (6-11-2022) ഞായർ ഉച്ചകഴിഞ്ഞ് 4 ന് വീട്ടുവളപ്പിൽ.മക്കൾ: അമ്പിളി, ആതിര, അഭിലാഷ്.
പയ്യാനിത്തോട്ടം: വേലംപറമ്പിൽ സഹദേവൻ (മാനി 94) നിര്യാതനായി. സംസ്കാരം ഇന്ന് 5 മണിക്ക് വീട്ടുവളപ്പിൽ. എസ്.എൻ.ഡി.പി യോഗം പൂഞ്ഞാർ 108 -ാം നമ്പർ ശാഖയുടെ 24 വർഷം ഖജാൻജിയായി പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: മോഹനൻ, അനില, പൊന്നമ്മ, വിനു (റിട്ട. അധ്യാപകൻ എസ് എം വി സ്കൂൾ പൂഞ്ഞാർ, 108 -ാം നമ്പർ എസ് എൻ ഡി പി യോഗം ശാഖാ സെക്രട്ടറി ) മരുമക്കൾ: മിനർവ്വ മോഹൻ മരുതാനിയിൽ കുന്നോന്നി എസ് എൻ ഡി പി യോഗം Read More…