General

ശ്രീ ചിത്തിര ഹോസ്പിറ്റലിൽ ചികിത്സയിലുള്ള അഞ്ച് വയസുള്ള കുട്ടിക്ക് O H- VE ഗ്രൂപ്പ് ബ്ലഡ് ആവശ്യമുണ്ട്

തിരുവനന്തപുരം ശ്രീ ചിത്തിര ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന അദ്വവിന് ഹാർട്ട് സര്ജറിക്കായി O H- VE ഗ്രൂപ്പ് (ബോംബെ ബ്ലഡ് ഗ്രൂപ്പ്) ബ്ലഡ് ആവശ്യമുണ്ട്. ഈ രക്ത ഗ്രൂപ്പ് ഉള്ള ആളുകൾ വളരെ കുറവാണ് എന്നാണ് അറിയുന്നത്.

അതിനാൽ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ കൂടിയും കുട്ടിക്കായി ഈ ബ്ലഡ് ഗ്രൂപ്പ് ഉള്ളവരെ കണ്ടുപിടിക്കാനായി ശ്രമിക്കുന്നുണ്ട്.

ബ്ലഡ് ഗ്രൂപ്പ് O H- VE ഉള്ളവർ ബന്ധപ്പെടേണ്ട നമ്പർ :7907052626 , 8086275298 , 8086645262.

Leave a Reply

Your email address will not be published.