പാലാ: നെല്ലിയാനി സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക ദേവാലയത്തിലെ പ്രധാന തിരുനാളിന് ഒരുക്കമായുള്ള ഒന്‍പത് ദിവസത്തെ നൊവേന ഒമ്പതാം തീയതി തിങ്കളാഴ്ച മുതല്‍ ആരംഭിക്കും.

തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് റവ. ഫാ: ജോര്‍ജ് മണ്ഡപത്തില്‍ ആഘോഷമായ വി. കുര്‍ബാനയും നൊവേനയും, ലദീഞ്ഞും അര്‍പ്പിക്കും.
തുടര്‍ന്നുള്ള എല്ലാ ദിവസങ്ങളിലും വൈകിട്ട് കുര്‍ബാനയും, നൊവേനയും, ലദീഞ്ഞും ഉണ്ടായിരിക്കുന്നതാണെന്ന് വികാരി റവ. ഫാ. ജോസഫ് ഇല്ലിമൂട്ടില്‍ അറിയിച്ചു.