നടയ്ക്കൽ : പരേതനായ ചാക്കോ ചൂരക്കാട്ടിന്റെ ഭാര്യ മാമ്മി ജേക്കബ് (69 )നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞ് 1.15 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
മേലുകാവുമറ്റം:ചെമ്മല മൈലപ്പറമ്പിൽ അജയൻ മാത്യു (53)നിര്യാതനായി. മൃതസംസ്കാരo ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ:മിനി പെരുവംകുന്നേൽ (അന്ത്യാളം) മക്കൾ : അജിത്ത്, അഭിജിത്ത്.
കൊണ്ടൂർ: പോഴിയിൽ (പാറയിൽ ) ജോർജ് പി എ (92 വയസ്സ് ) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് 2.മണിക്ക് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫെറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.