General

റാങ്ക് ജേതാവ് ഡോ. നിഷാന അൻസാറിനെ അനുമോദിച്ചു

ഇരിങ്ങാലക്കുട:- മികവുറ്റ വ്യക്തിത്വങ്ങൾ രാജ്യത്തിന് അഭിമാനമാണെന്ന് മുൻ ഗവ.ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടൻ അഭിപ്രായപ്പെട്ടു. റാങ്ക് ജേതാക്കളെ സമൂഹം അഭിനന്ദിക്കണമെന്നും തോമസ് ഉണ്ണിയാടൻ പറഞ്ഞു.

ഡി എൻ ബി, പി ഡി സി ഇ ടി പ്രവേശന പരീക്ഷയിൽ പീഡിയാട്രിക്സ് വിഭാഗത്തിൽ അഖിലേന്ത്യ തലത്തിൽ ഒന്നാം റാങ്ക് നേടിയ ഡോ.നിഷാന അൻസാറിനെ മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ അനുമോദിച്ചു.

ആസാദ് റോഡ് കളത്തിപ്പറമ്പിൽ അൻസാറിന്റെ ഭാര്യയാണ്.

Leave a Reply

Your email address will not be published.