പ്ലാശനാൽ :തുണ്ടത്തിപ്പാറയിൽ റ്റി.ജെ.ജോർജ് (അപ്പച്ചൻ 86 ) അന്തരിച്ചു. സംസ്കാരം നാളെ ഉച്ച കഴിഞ്ഞ് മൂന്നിന് പ്ലാശനാൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ : ഏലിക്കുട്ടി (അരയൻകാവ് തടത്തിൽ കുടുംബാംഗം). മക്കൾ: എൽസമ്മ ( മീനച്ചിൽ ഈ സ്റ്റ് അർബൻ ബാങ്ക് ബോർഡ് മെംമ്പർ ) ലാലി, സാബു , ലീനാ, സിബിയാ , ലിബിയാ , ലിൻസി. മരുമക്കൾ : ടോമി വേണാട്ട് (കുന്നോന്നി), സണ്ണി പാമ്പനാൽ (കളത്തുക്കടവ്) ,സിമി കടപ്ലാക്കൽ (വണ്ണപ്പുറം) ,ജോസഫ് Read More…
കൊണ്ടൂർ: വലിയവീട്ടിൽ സെബാസ്റ്റ്യൻ കുരുവിള വീഡൻ (71) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞ് 2.00 ന് സഹോദരൻ ഔസേപ്പച്ചന്റെ TB റോഡിൽ ഉള്ള വസതിയിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
പാലാ: കോമളം ഹോട്ടൽ ഉടമ വെള്ളാപ്പാട് കോമളത്തിൽ തങ്കപ്പന്റെ മകൻ ജിജു(54) അന്തരിച്ചു. സംസ്കാരം ഇന്ന് 4 മണിക്ക് മുനിസിപ്പൽ പൊതു ശ്മശാനത്തിൽ. ഭാര്യ: സുനിത(എച്ച്.എം. ഗവ.എൽ.പി.സ്ക്കൂൾ മുണ്ടുപാലം) നെല്ലിമറ്റം തെറ്റിക്കോട്ട് കുടുംബാംഗം. മകൻ: ആരോമൽ(വിദ്യാർത്ഥി സെന്റ് തോമസ് കോളേജ് പാലാ).