Obituary

പടിപ്പുരയ്ക്കൽ മുഹമ്മദ് യൂസുഫ് മൗലവി നിര്യാതനായി

ഈരാറ്റുപേട്ട: നടയ്ക്കൽ പടിപ്പുരയ്ക്കൽ പി.ഇ. മുഹമ്മദ് യൂസുഫ് മൗലവി (72) ഈരാറ്റുപേട്ട (മുദരിസ് മമ്പഉൽഖൈറാത്ത്) നിര്യാതനായി.

ഖബറടക്കം ഇന്ന് വൈകിട്ട് 4 pm ന് പുത്തൻ പള്ളിയിൽ.

Leave a Reply

Your email address will not be published.