Obituary തൈത്തോട്ടത്തിൽ മുഹമ്മദ് സലിം നിര്യാതനായി Posted on October 26, 2022 Author adminComment(0) ഈരാറ്റുപേട്ട: തെക്കേക്കര തൈത്തോട്ടത്തിൽ മുഹമ്മദ് സലിം (60) നിര്യാതനായി. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുഹിയിദ്ധിൻ പള്ളിയിൽ. ഭാര്യ – സീനത്ത് ചെട്ടിപറമ്പിൽ കുടുംബാഗം. മക്കൾ .സദ്ദാം, ജെസ്ന. മരുമകൾ – ജാസ്മിൻ