മൂന്നിലവ്: മൂന്നിലവ് ഗ്രാമപഞ്ചയത്ത് വികസനോത്സവം 2023 രാവിലെ 10 മണി മുതൽ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് ശ്രീമതി മായ അലക്സ് അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെര്മാന് ശ്രീ. കൃഷ്ണൻ ഈ കെ ഉൽഘാടനം ചെയ്തു.
വാർഡ് മെമ്പര്മാരായ ശ്രീമതി. ഷാന്റി മോൾ ശ്യാ, റീന റെനോൾഡ്, ലിൻസി മോൾ ജെയിംസ്, എസ് സി പ്രൊമോട്ടർമാർ മൂന്നിലവ് രാഹുൽ കെ എസ്, മേലുകാവ്. അനന്ദു ശിവരാമൻ, തലനാട്. ആനന്ദ് തങ്കച്ചൻ, പൂഞ്ഞാർ അരവിന്ദ് ശ്രീനിവാസൻ, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി. ആതിര സാബു, തീക്കോയി മീനുകുട്ടി സജി, തലപ്പുലം. അര്യ വിനോദ്, പാലാ മുനിസിപ്പാലിറ്റി പ്രൊമോട്ടർസ്.അമിത പി റ്റി, അർച്ചന വി ജി,പ്രിയ ജെ, കരൂർ. അഖിൽ ശശിധരൻ, കൊഴുവൽ. ആരതി ശശി, ഭരണങ്ങാനം. വിനയ വിജയൻ, കടനാട്. ലിമിയ എൻ വി,ഓവർസിയർമാർ രഞ്ജിത് രവിന്ദ്രൻ, അനന്ദു മാധവ്, അശ്വന്ത്, എസ് സി സോഷ്യൽ വർക്കർ, കുടുംബശ്രീ പ്രവർത്തകർ, കുട്ടികൾ എന്നിവർ പങ്കെടുത്തു, സമ്മാനം ദാനം നടത്തി.
