accident

കളത്തുക്കടവ് – മൂന്നിലവ് റൂട്ടിൽ പുതുശ്ശേരിയിൽ സ്വകാര്യ ബസ് മറിഞ്ഞു

കളത്തുക്കടവ് മൂന്നിലവ് റൂട്ടിൽ സർവീസ് നടത്തുന്ന കുഴിത്തോട്ട് ബസ് മറിഞ്ഞു. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ ബസ് മതിലിൽ ഇടിപ്പിച്ചു നിർത്തുകയായിരുന്നു.

റോഡ് സൈഡിലെ തിട്ടയിൽ ഇടിച്ച ബസ് ഇലക്ട്രിക് പോസ്റ്റും തകർത്താണ് മറിഞ്ഞത്. ഡ്രൈവറുടെ തലയ്ക്ക് പരുക്കേറ്റു. ബസ് യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.

Leave a Reply

Your email address will not be published.