General

മോനിപ്പള്ളി ഹോളിക്രോസ്സ് സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

മോനിപള്ളി ഹോളിക്രോസ്സ് സ്കൂൾ പഠനോത്സവം ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു തിരുഹൃദയ ദേവാലയ വികാരി മാത്യു എത്തിയപള്ളിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ ബെന്നി പി എം സ്വാഗതം ആശംസിച്ചു.

പഞ്ചായത്ത് മെമ്പർ ന്യൂന്റ് പാറക്കൽ,ശ്രീനി തങ്കപ്പൻ, PTA പ്രസിഡണ്ട് റോയി തെനംകുഴിയിൽ മോനിപ്പള്ളി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ഷിബു എന്നിവർ ആശംസ പ്രസംഗവും നടത്തി. തുടർന്ന് സ്കൂൾ നവതി ആഘോഷ കമ്മിറ്റിയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചവർക്ക് സമ്മാനവും നൽകി.

Leave a Reply

Your email address will not be published.