അടുക്കം: നെല്ലുവലിൽ റോസമ്മ കുര്യൻ (79)അന്തരിച്ചു. പരേത കൈപ്പള്ളി പുളിക്കകുന്നേൽ കുടുംബാംഗം ആണ്. സംസ്കാര ശിശ്രുഷകൾ ഇന്ന് 2 പി എം നു വീട്ടിൽ ആരംഭിച്ച് അടുക്കം സെന്റ്. സേവ്യോഴ്സ് ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ഭർത്താവ് : കുര്യൻ നെല്ലുവേലിൽ. മക്കൾ: ജെയിംസ് , ജോർജ്, മോളി, സോഫി, കൊച്ചുറാണി. മരുമക്കൾ:വത്സമ്മ, മേരി, ജോയ്, സാജൻ, ജോയ്.
അമ്പാറനിരപ്പേൽ: പോർക്കാട്ടിൽ ജോസഫ് പി ജെ (96) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ എന്ന് ഉച്ച കഴിഞ് 3.30 ന് വീട്ടിൽ ആരംഭിച്ച് അമ്പാറനിരപ്പേൽ സെന്റ്. ജോൺസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
ആനിയിളപ്പ് അടുപ്പുകല്ലുങ്കൽ ( ചാത്തമലയിൽ ) സി വി ജോസ് (80) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് 2.00 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ: കട്ടപ്പന കൈതക്കുളം അന്നമ്മ. മക്കൾ: ടെസി, പ്രിൻസ്, സാന്റോ. മരുമക്കൾ: പീറ്റർ മേലേപ്പറമ്പിൽ (തിരുവനന്തപുരം), ആൻസി മുത്തനാട്ട് (വെള്ളികുളം), മഞ്ജു വടക്കേൽ (ഏന്തയാർ).