വേലത്തുശ്ശേരി: ചന്ദ്രൻകുന്നേൽ മൈക്കിൾ ചാക്കോ (കുഞ്ഞേട്ടൻ )നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ (9-11-2023) 2.00 പി. എം ന് വീട്ടിൽ ആരംഭിച്ച് വേലത്തുശ്ശേരി സെന്റ്. സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ഭാര്യ ലില്ലിക്കുട്ടി മൈക്കിൾ (പൂഞ്ഞാർ മുതിരേന്തിക്കൽ കുടുംബാഗം). മക്കൾ: ലിയോമോൻ, മിൽന. മരുമക്കൾ: പ്രീതി (തയ്യിൽ, തീക്കോയി), പോൾ (കാരയ്ക്കാട്ട്, ഡൽഹി). മൃതദേഹം നാളെ (വ്യാഴം) രാവിലെ 9.00 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്.
വേലത്തുശ്ശേരി: പടികരയിൽ ഏലിക്കുട്ടി വർക്കി (94) നിര്യാതയായി. ഭൗതിക ശരീരം ഇന്ന് വൈകിട്ട് 05.00 p m നു ഭവനത്തിൽ എത്തിക്കുന്നതും മൃത സംസ്ക്കാര ശുഷ്രൂഷകൾ നാളെ രാവിലെ 11:30 a m നു വീട്ടിൽ ആരംഭിച്ച് മാവടി സെന്റ്. സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.